"ജി.എൽ.പി.എസ്.ചെറുകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAMYA M (സംവാദം | സംഭാവനകൾ)
(ചെ.) add history
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}"വല്ലം "എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം ,അത് ഒരു പുഴപോലെ തോന്നിക്കും.അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു .
 
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയുന്ന ഒരു ഗ്രാമപഞ്ചായത്താണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്.വല്ലപ്പുഴ ,ചെറുകോട് ,കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത് .ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു.
"https://schoolwiki.in/ജി.എൽ.പി.എസ്.ചെറുകോട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്