ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/ഇനിയും അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
===സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ===
===സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ===
[[ചിത്രം:21302-gift5.jpg|thumb|200px]]
[[ചിത്രം:21302-gift5.jpg|thumb|200px]]
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ.
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് അബ്ദുൽ സലിം എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാനധ്യാപിക ഷൈലജയും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ.

===അധ്യാപക രക്ഷാകർതൃ സമിതി 2019 - 20===
===അധ്യാപക രക്ഷാകർതൃ സമിതി 2019 - 20===
വരി 15: വരി 15:
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി  !! പേര് !! ചിത്രം
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി  !! പേര് !! ചിത്രം
|-
|-
| 1 || പ്രസിഡൻറ് || ശ്രീ.സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg</gallery>     
| 1 || പ്രസിഡൻറ് || സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg</gallery>     
|-
|-
| 2 || വൈസ് പ്രസിഡന്റ്  || ശ്രീ.ശ്രീജിത്ത് || <gallery>21302-sreejith.jpg</gallery>     
| 2 || വൈസ് പ്രസിഡന്റ്  || ശ്രീജിത്ത് || <gallery>21302-sreejith.jpg</gallery>     
|-
|-
| 3 || അംഗം || ശ്രീ.സുഗതൻ. ജി || <gallery>21302-sugathan.jpg</gallery>     
| 3 || അംഗം || സുഗതൻ. ജി || <gallery>21302-sugathan.jpg</gallery>     
|-
|-
| 4 || അംഗം || ശ്രീ.കുമാർ || <gallery>21302-kumar.jpg</gallery>     
| 4 || അംഗം || കുമാർ || <gallery>21302-kumar.jpg</gallery>     
|-
|-
| 5 || അംഗം || ശ്രീ.മണികണ്ഠൻ ||  
| 5 || അംഗം || മണികണ്ഠൻ ||  
|-
|-
| 6|| അംഗം || ശ്രീ.ബാബു || <gallery>21302-babu.jpg</gallery>     
| 6|| അംഗം || ബാബു || <gallery>21302-babu.jpg</gallery>     
|-
|-
| 7 || അംഗം  || ശ്രീ.മോഹൻദാസ് || <gallery>21302-mohandas.jpg</gallery>     
| 7 || അംഗം  || മോഹൻദാസ് || <gallery>21302-mohandas.jpg</gallery>     
|-
|-
| 8 || അംഗം || ശ്രീ.ശശികുമാർ ||  
| 8 || അംഗം || ശശികുമാർ ||  
|-
|-
| 9 || അംഗം || ശ്രീമതി.ബിനി .വി .പി || <gallery>21302-bini.jpg</gallery>     
| 9 || അംഗം || ബിനി .വി .പി || <gallery>21302-bini.jpg</gallery>     
|-
|-
| 10 || അംഗം || ശ്രീമതി.ശ്രീദേവി ||  
| 10 || അംഗം || ശ്രീദേവി ||  
|-
|-
| 11 || അംഗം ||ശ്രീമതി.സുനിത ||  
| 11 || അംഗം || സുനിത ||  
|}
|}

വരി 42: വരി 42:
! ക്രമ നം !! മദർ പി.ടി.എ അംഗങ്ങൾ !! പേര് !! ചിത്രം
! ക്രമ നം !! മദർ പി.ടി.എ അംഗങ്ങൾ !! പേര് !! ചിത്രം
|-
|-
| 1 || പ്രസിഡൻറ് || ശ്രീമതി.ബിൻസി ||  
| 1 || പ്രസിഡൻറ് || ബിൻസി ||  
|-
|-
| 2 || അംഗം || ശ്രീമതി.ധന്യ ||  
| 2 || അംഗം || ധന്യ ||  
|-
|-
| 3 || അംഗം || ശ്രീമതി.ധന്യ ||  
| 3 || അംഗം || ധന്യ ||  
|-
|-
| 4 || അംഗം || ശ്രീമതി.ബിനി .വി .പി || <gallery>21302-bini.jpg</gallery>   
| 4 || അംഗം || ബിനി .വി .പി || <gallery>21302-bini.jpg</gallery>   
|-
|-
| 5 || അംഗം || ശ്രീമതി.സുമ ||  
| 5 || അംഗം || സുമ ||  
|-
|-
| 6|| അംഗം || ശ്രീമതി.അജിത ||  
| 6|| അംഗം || അജിത ||  
|-
|-
| 7 || അംഗം  || ശ്രീമതി.ശ്രീദേവി ||  
| 7 || അംഗം  || ശ്രീദേവി ||  
|-
|-
| 8 || അംഗം || ശ്രീമതി.സുധ ||  
| 8 || അംഗം || സുധ ||  
|-
|-
| 9 || അംഗം || ശ്രീമതി.വിമല ||  
| 9 || അംഗം || വിമല ||  
|-
|-
| 10 || അംഗം || ശ്രീമതി.നിസി||  
| 10 || അംഗം || നിസി||  
|-
|-
| 11 || അംഗം ||ശ്രീമതി.ഫർസാന ||  
| 11 || അംഗം || ഫർസാന ||  
|}
|}

വരി 70: വരി 70:
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി  !! പേര് !! ചിത്രം
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി  !! പേര് !! ചിത്രം
|-
|-
| 1 || പ്രസിഡൻറ് || ശ്രീ. കെ.പി .രഞ്ജിത്ത് || <gallery>21302-pta.jpg</gallery>     
| 1 || പ്രസിഡൻറ് || കെ.പി .രഞ്ജിത്ത് || <gallery>21302-pta.jpg</gallery>     
|-
|-
| 2 || വൈസ് പ്രസിഡന്റ്  || ശ്രീ.സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg </gallery>     
| 2 || വൈസ് പ്രസിഡന്റ്  || സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg </gallery>     
|-
|-
| 3 || അംഗം || ശ്രീ.സുഗതൻ. ജി || <gallery>21302-sugathan.jpg</gallery>   
| 3 || അംഗം || സുഗതൻ. ജി || <gallery>21302-sugathan.jpg</gallery>   
|-
|-
| 4 || അംഗം || ശ്രീ.കുമാർ || <gallery>21302-kumar.jpg</gallery>     
| 4 || അംഗം || കുമാർ || <gallery>21302-kumar.jpg</gallery>     
|-
|-
| 5 || അംഗം || ശ്രീ.ശ്രീജിത്ത് || <gallery>21302-sreejith.jpg</gallery>     
| 5 || അംഗം || ശ്രീജിത്ത് || <gallery>21302-sreejith.jpg</gallery>     
|-
|-
| 6|| അംഗം || ശ്രീമതി.ഷീബ ||  
| 6|| അംഗം || ഷീബ ||  
|-
|-
| 7 || അംഗം  || ശ്രീ.മോഹൻദാസ് || <gallery>21302-mohandas.jpg</gallery>  
| 7 || അംഗം  || മോഹൻദാസ് || <gallery>21302-mohandas.jpg</gallery>  
|-
|-
| 8 || അംഗം || ശ്രീമതി.ഹീര ||  
| 8 || അംഗം || ഹീര ||  
|-
|-
| 9 || അംഗം || ശ്രീ.സുരേഷ്കുമാർ ||  
| 9 || അംഗം || സുരേഷ്കുമാർ ||  
|-
|-
| 10 || അംഗം || ശ്രീ.വൈവസ്വതമനു ||  
| 10 || അംഗം || വൈവസ്വതമനു ||  
|-
|-
| 11 || അംഗം ||ശ്രീമതി.സുനിത.എം ||  
| 11 || അംഗം || സുനിത.എം ||  
|-
|-
| 12 || അംഗം || ശ്രീ.ബാലകൃഷ്ണൻ ||  
| 12 || അംഗം || ബാലകൃഷ്ണൻ ||  
|-
|-
| 13 || അംഗം ||ശ്രീ.ശിവരാജൻ ||  
| 13 || അംഗം || ശിവരാജൻ ||  
|}
|}

23:18, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ് ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്.

പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്. എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്. വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ

ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് അബ്ദുൽ സലിം എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാനധ്യാപിക ഷൈലജയും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ.

അധ്യാപക രക്ഷാകർതൃ സമിതി 2019 - 20

ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് സ്വാമിനാഥൻ
2 വൈസ് പ്രസിഡന്റ് ശ്രീജിത്ത്
3 അംഗം സുഗതൻ. ജി
4 അംഗം കുമാർ
5 അംഗം മണികണ്ഠൻ
6 അംഗം ബാബു
7 അംഗം മോഹൻദാസ്
8 അംഗം ശശികുമാർ
9 അംഗം ബിനി .വി .പി
10 അംഗം ശ്രീദേവി
11 അംഗം സുനിത

മദർ പി.ടി.എ 2019 - 20

ക്രമ നം മദർ പി.ടി.എ അംഗങ്ങൾ പേര് ചിത്രം
1 പ്രസിഡൻറ് ബിൻസി
2 അംഗം ധന്യ
3 അംഗം ധന്യ
4 അംഗം ബിനി .വി .പി
5 അംഗം സുമ
6 അംഗം അജിത
7 അംഗം ശ്രീദേവി
8 അംഗം സുധ
9 അംഗം വിമല
10 അംഗം നിസി
11 അംഗം ഫർസാന

അധ്യാപക രക്ഷാകർതൃ സമിതി 2018 - 19

ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് കെ.പി .രഞ്ജിത്ത്
2 വൈസ് പ്രസിഡന്റ് സ്വാമിനാഥൻ
3 അംഗം സുഗതൻ. ജി
4 അംഗം കുമാർ
5 അംഗം ശ്രീജിത്ത്
6 അംഗം ഷീബ
7 അംഗം മോഹൻദാസ്
8 അംഗം ഹീര
9 അംഗം സുരേഷ്കുമാർ
10 അംഗം വൈവസ്വതമനു
11 അംഗം സുനിത.എം
12 അംഗം ബാലകൃഷ്ണൻ
13 അംഗം ശിവരാജൻ