ജി യു പി എസ് പിണങ്ങോട്/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022വിവരം ചേർത്തു.
(പ്രധാന പരിപാടികൾ) |
(വിവരം ചേർത്തു.) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15260 3.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും, പ്രവർത്തനാധിഷ്ഠിതവും ,പ്രക്രിയബന്ധിതവും അതിലുപരി പരിസരബന്ധിതവുമാകുമ്പോൾ അതിന്റെ ശ്രേഷ്ഠത വർധിക്കുന്നു .അതുകൊണ്ടുതന്നെ പ്രകൃതി പഠനത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ് .ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ അനുദിനം തകരാറിലായി കൊണ്ടിരിക്കുമ്പോൾ പ്രകൃതിയേയും മറ്റ് ജീവജാലങ്ങളെക്കുറിച്ചും പഠിക്കാനുള്ള അവസരം വിദ്യാലയത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്.ഇതിനായി[[പ്രമാണം:15260 3.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | ||
[[പ്രമാണം:15260 9.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | [[പ്രമാണം:15260 9.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | ||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്. |