ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
edit teachers details
48513 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 2: വരി 2:

== വിദ്യാലയത്തിന്റെ ആരംഭം ==
== വിദ്യാലയത്തിന്റെ ആരംഭം ==
ഇന്നത്തെ കരുവാരക്കുണ്ട് ജി.എച്.എസ്.എസും, കരുവാരക്കുണ്ട് ജി.എൽ. പി എസും 1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.

ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം  ഈ വാടകകെട്ടിടത്തിൽതുടരുകയും ചെയ്തു. 2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി  കരുവാരക്കുണ്ടിലെമാത്യകാ വിദ്യാലയമായി മാറി.കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്, SSA, വണ്ടൂർMLA, തുടങ്ങിയവരുടെ ഫണ്ട് ഉപയോഗിച്ച് ഭൗതിക സൗകര്യം വർദ്ധിപ്പിചെങ്കിലുംകുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് മുറികളുടെ  അനുഭവപ്പെടുന്നുണ്ട്. 2006-07 വർഷത്തിൽ 9 സ് റ്റാഫുകളും, 251 കുട്ടികളും മാത്രമുണ്ടായിരുന്ന ഇവിടെ 2020-21 ൽ 19 സ് റ്റാഫുകൾ പ്രൈമറിയിലും,9 പേർ പ്രീ പ്രൈമറിയിലുമായി ജോലിചെയ്യുകയും, 863 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് .SSA, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ വർദ്ധനവിനും, ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ രണ്ട് സിസണിലേയും മികച്ച പ്രകടനം എന്നിവ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ,പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഭൗതിക വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചിരിക്കുകയാണ്.അത് കൂടി സഫലമാ യാൽ കരുവാരക്കുണ്ടിൻ്റ വിദ്യഭ്യാസ ചരിത്രത്തിൽ  ഇനിയും മാതൃകകൾ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കും.....
 
പുന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ പിറവി .മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്ന പേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യ‍ൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെപേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി.
 
2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. അസൗകര്യങ്ങളുടെ നടുവിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ വിമുഖത കാണിച്ചതോടെ കുട്ടികളുടെ എണ്ണം കുറ‍ഞ്ഞു. എന്നാൽ അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി
 
2012-13 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബസ്റ്റ് പി.ടി. എ അവാർഡ്(പ്രൈമറി വിഭാഗം രണ്ടാം സ്ഥാനം) സ്‍ക്കൂളിന് ലഭിച്ചു.2019 ൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി കെട്ടിടനിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. 2012-ൽ പ്രി പ്രൈമറി വിഭാഗം വിദ്യാലയത്തിൽ ആരംഭിച്ചു. ഇതേ വർഷം തന്നെ സ്‍ക്കൂളിനെ ഗ്രാമപഞ്ചായത്ത് മോഡൽ സ്‍ക്കൂളായി പ്രഖ്യപിക്കുകയും ചെയ്തു.പ്രിപ്രൈമറിയിൽ അടക്കം 29 അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു. സ്‍ക്കൂൾ ബസ്സ്, സ്മാർട്ട് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്,ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക് തുടങ്ങിയ സംവിധാനങ്ങൾ ഇന്ന് വിദ്യാലയത്തിലുണ്ട്
 
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ട് തവണ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജില്ലയിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചു, എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയങ്ങൾ നേടുന്നു.."കൂട്ടിനൊരോമന കുുഞ്ഞാട്"-പദ്ധതി പ്രകാരം 106 കുഞ്ഞാടുകളെ വിതരണം ചെയ്തു. ജൈവ പച്ചക്കറി, കരനെൽകൃഷി തുടങ്ങിയവ സ്‍ക്കൂൾ ന‍‍‍‍ടപ്പാക്കുന്ന മാതൃക പദ്ധതികളാണ്. പ്രധാനാധ്യാപകൻ കെ.പി ഹരിദാസൻ,പി.ടി.എ പ്രസിഡന്റ് പി അബ്ദുസലാം, എസ് ,എം,സി ചെയർമാൻ പി എം സബാദ് എന്നിവരാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകുന്നത്

16:24, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ ആരംഭം