"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
16:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഇംഗ്ലീഷ് ക്ലബ്ബ്</div> | <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഇംഗ്ലീഷ് ക്ലബ്ബ്</div> | ||
ഇംഗ്ളീഷ്ഭാഷ നൈപുണിയിൽ അവഗാഹം കൈവരിക്കാൻ ഇംഗ്ളീഷ് മീഡിയം ഈ വിദ്യാലയത്തിൽ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. ഭാഷയിൽ, ശേഷികൾ കൈവരിക്കാൻ വിദ്യാർത്ഥിനികൾക്ക്, ഇംഗ്ലീഷ് സ്പീച്ച്,ന്യൂസ് പേപ്പർ റീഡിംഗ്, ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് ഡേ സെലിബ്രേഷൻ etc – ൽ പരിശീലനം നല്കിവരുന്നു. ക്ലാസ് റൂം ആക്ടിവിറ്റിസ്, ഇംഗ്ലീഷ് മാധ്യമത്തിൽ തന്നെ നടത്തിവരുന്നു. ഇംഗ്ലീഷ് ഫിലിംക്ലബ് രൂപികരിക്കുകയും കുട്ടികൾ അവശ്യം കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ അഭ്യുന്നതി കൈവരിക്കുവാൻ കുട്ടികൾക്കായി ഇംഗ്ലീഷ് യൂത്ത് ഫെസ്റ്റിവൽ ഒൺലൈനായി നടത്തിയിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻവിദ്യാർത്ഥിനികളെക്കൊണ്ട്‍ തയ്യാറാക്കി പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങളിലുടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ മികച്ചരിതിയിൽ നിലനിർത്താൻ അക്ഷിണം പരിശ്രമിക്കുന്ന ഒരു കൂട്ടം അധ്യാപകരും ഉത്സുകരായ വിദ്യാർത്ഥിനികളും ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്.ഇംഗ്ലീഷ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും താൽപര്യം ഉണ്ടാക്കുവാനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു." Hello English " പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സജീവമായി നടക്കുന്നു. ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.കുട്ടികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി "English Fest" നടത്തുകയും അതിൽ കുട്ടികളുടെ ആംഗ്യ പാട്ടുകൾ, സ്കിറ്റ്, പ്രസംഗം തുടങ്ങി വിവിധയിനം പരിപാടികൾ ഉണ്ടാകാറുണ്ട്. | |||
ഇംഗ്ലീഷ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും താൽപര്യം ഉണ്ടാക്കുവാനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
" Hello English " പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സജീവമായി നടക്കുന്നു. ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. | |||
കുട്ടികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി "English Fest" നടത്തുകയും അതിൽ കുട്ടികളുടെ ആംഗ്യ പാട്ടുകൾ, സ്കിറ്റ്, പ്രസംഗം തുടങ്ങി വിവിധയിനം പരിപാടികൾ ഉണ്ടാകാറുണ്ട്. |