"കണ്ണംവെള്ളി എൽ. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കണ്ണം വേളി എൽ.പി.എസ് എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
|
(വ്യത്യാസം ഇല്ല)
|
16:23, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണംവെള്ളി എൽ. പി. സ്കൂൾ | |
---|---|
വിലാസം | |
തലശ്ശേരി കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ , 670692 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 9847435676 |
ഇമെയിൽ | kannamvellilps@gmail.com |
വെബ്‍സൈറ്റ് | https://kannamvellilpschool.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14509 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിത്ത് കെ |
അവസാനം തിരുത്തിയത് | |
05-02-2022 | Sreejithkoiloth |
ഓർമ്മകളിലൂടെ നമ്മുടെ വിദ്യാലയം.........
പാനൂരിൻ്റെ ഹൃദയഭാഗത്ത് ഒരു നൂറ്റാണ്ട് കാലം ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും നിരവധിപേർക്ക് വിദ്യയുടെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയ സ്ഥാപനമാണ് കണ്ണംവെള്ളി എൽ പി സ്കൂൾ. കൂടുതൽ വായിക്കുക>>>>>>>>
ഭൗതികസൗകര്യങ്ങൾ
≈≈≈ഭൗതികസൗകര്യങ്ങൾ≈≈≈.......
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ
* മുഴുവൻ ക്ലാസുകളിലും LCD പ്രൊജക്ടർ സംവിധാനം
* ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, സ്റ്റോറും, ശുചിമുറികൾ, അടുക്കള
* മുഴുവൻ അധ്യാപകർക്കും ലാപ്ടോപ്പ്
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് പാകിയ ആധുനിക ശുചിമുറികൾ
* മുഴുവൻ കുട്ടികൾക്കും ആവശ്യമായ അനുയോജ്യമായ ഫർണിച്ചറുകൾ
≈≈≈≈ലൈബ്രറി.≈≈≈....
* സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്
≈≈≈കമ്പ്യൂട്ടർ ലാബ്..≈.≈≈..
*4 ഡെസ്ക്ടോപ്പ് 7 ലാപ്ടോപ്പ് ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്
* ഇന്റർനെറ്റ് സംവിധാനം
* ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേക പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അരുൺ. കെ.എം
മാനേജർ കൂറ്റേരി മഠത്തിൽ മേനപ്രം (po)
മുൻസാരഥികൾ
No | മുൻസാരഥികൾ | ||||
---|---|---|---|---|---|
1 | അനന്തൻ മാസ്റ്റർ | ||||
2 | കേളു മാസ്റ്റർ | ||||
3 | കുഞ്ഞാപ്പു മാസ്റ്റർ | ||||
4 | കുഞ്ഞിരാമക്കുറുപ്പ് | ||||
5 | നാരായണക്കുറുപ്പ് | ||||
6 | E.രാജു മാസ്റ്റർ | ||||
7 | നാണി ടീച്ചർ | ||||
8 | സരോജിനി ടീച്ചർ | ||||
9 | മൂസ മാസ്റ്റർ | ||||
10 | നിർമല ടീച്ചർ | ||||
11 | പി. സരോജിനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
** കെ പാനൂർ ( പ്രശസ്ത എഴുത്തുകാരൻ,റവന്യൂ ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ ആദിവാസി രംഗത്ത് പ്രവർത്തിച്ചു.1965 ൽ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിന് യുനെസ്കോ അവാർഡ് ലഭിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവ്)
**Dr. വേണു Rtd ഡിഎംഒ ( പാലക്കാട് ജില്ല)
**Dr. അബ്ദുൾ നാസർ ( അനസ്തേഷ്യസ്റ്റ്.. ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ തലശ്ശേരി )
**കെ. പി രാജീവൻ( സ്പെഷ്യൽ കറസ്പോണ്ടന്റ്. കേരളകൗമുദി കൊച്ചി)
** ചന്ദ്രൻ ഐ. എം (റിട്ട് പ്രിൻസിപ്പൽ, തൃശ്ശൂർ എൻജിനീയറിങ് കോളേജ് )
** കെ കെ നാണു ( കോൽക്കളി ' പൂരക്കളി ആശാൻ.. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )
*Dr.സജിത.. (അസിസ്റ്റന്റ് സർജൻ,phc കായക്കൊടി)
** കെ കെ സുധീർ കുമാർ ( മുൻസിപ്പൽ കൗൺസിലർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ )
വഴികാട്ടി
കണ്ണംവെള്ളി. എൽ. പി. സ്കൂൾ, പാനൂർ
Kannamvelli L P School {{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}
098474 35676
https://maps.app.goo.gl/5FarvWeLTR3Y5Rea7
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|