"എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=120|
ആൺകുട്ടികളുടെ എണ്ണം=82|
പെൺകുട്ടികളുടെ എണ്ണം=88|
പെൺകുട്ടികളുടെ എണ്ണം=56|
വിദ്യാര്‍ത്ഥികളുടെ എണ്ണം=208|
വിദ്യാര്‍ത്ഥികളുടെ എണ്ണം=138|
അദ്ധ്യാപകരുടെ എണ്ണം=13|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ശാന്തി.കെ.സി |
പ്രധാന അദ്ധ്യാപകന്‍=ശാന്തി.കെ.സി |
പി.ടി.ഏ. പ്രസിഡണ്ട്=രാജം രാധാക്ൃ |
പി.ടി.ഏ. പ്രസിഡണ്ട്=കെ.സി.ബേബി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=72|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=൮൪|
സ്കൂള്‍ ചിത്രം=Image0311.jpg‎|
സ്കൂള്‍ ചിത്രം=Image0311.jpg‎|
}}
}}
വരി 80: വരി 80:
|-
|-
|1985-89
|1985-89
| ചെറിയാന്‍.ടി.പോശ്‍
| ചെറിയാന്‍.ടി.പോള്‍
|-
|-
|1989-93
|1989-92
| തോമസ്
| തോമസ്
|-
|-
|1993-99
|1992-94
|ശാന്തമ്മ
|ലീലാമ്മ വറുഗീസ്
|-
|-
|1994-99
|ശാന്ത ജേക്കബ്
‌‌‌‌‌‌‌‌‌‌‌‌
|1999-
|1999-
|ശാന്തി.കെ.സി
|ശാന്തി.കെ.സി

13:26, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
വിലാസം
ചാത്തങ്കരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201637058




പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണില്‍ നിന്ന 7km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കര്‍ 1953 ജൂണ്‍ 1ന് ഒരു മിഡില്‍സ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യര്‍ത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വക കെട്ടിടത്തില്‍ ആരംഭിച്ചു. 1955-56 ല്‍ ഇത് മിഡില്‍ school ആയി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

102ംശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1953-85 ഗോപിനാധന്‍
1985-89 ചെറിയാന്‍.ടി.പോള്‍
1989-92 തോമസ്
1992-94 ലീലാമ്മ വറുഗീസ്
1994-99 ശാന്ത ജേക്കബ്

‌‌‌‌‌‌‌‌‌‌‌‌

1999- ശാന്തി.കെ.സി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.പി.പി.ഗോപാലന്‍

വഴികാട്ടി

{{#multimaps:9.374463, 76.525741 | zoom=15}}