"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിന്‍സിപ്പല്‍=ഇല്ല | | പ്രിന്‍സിപ്പല്‍=ഇല്ല | ||
| പ്രധാന അദ്ധ്യാപകന്= ശ്രീ. | | പ്രധാന അദ്ധ്യാപകന്= ശ്രീ. ഗർവാസിസ് കെ സഖറിയാസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഷാജി ഓലിക്കൽ | ||
| സ്കൂള്‍ ചിത്രം=29029.jpg| | | സ്കൂള്‍ ചിത്രം=29029.jpg| | ||
}} | }} | ||
വരി 60: | വരി 60: | ||
{|class="wikitable" style="text-align:left; width:320px; height:350px" border="2px" | {|class="wikitable" style="text-align:left; width:320px; height:350px" border="2px" | ||
|-style="font-size:120%;background:Maroon; color:white;" | |-style="font-size:120%;background:Maroon; color:white;" | ||
|പ്രധാന അധ്യാപകന് :ഗർവാസിസ് കെ സക്കറിയാസ് | |പ്രധാന അധ്യാപകന് :ശ്രീ. ഗർവാസിസ് കെ സക്കറിയാസ് | ||
[[ചിത്രം: | [[ചിത്രം: ശ്രീ. ഗർവാസിസ് കെ സക്കറിയാസ് .jpeg|thumb|300px|centre|ഹെഡ്മാസ്റ്റർ :ശ്രീ. ഗർവാസിസ് കെ സക്കറിയാസ് ]] | ||
|} | |} | ||
വരി 72: | വരി 72: | ||
|-style="font-size:110%;background:olive; color:white;" | |-style="font-size:110%;background:olive; color:white;" | ||
|മലയാളം | |മലയാളം | ||
| | |ബിജോ അഗസ്റ്റിൻ, | ||
<br />ജെസ്സി ജേക്കബ് | |||
|-style="font-size:110%;background:navy; color:white;" | |-style="font-size:110%;background:navy; color:white;" | ||
|ഇംഗ്ലീഷ് | |ഇംഗ്ലീഷ് | ||
വരി 81: | വരി 82: | ||
|-style="font-size:110%;background:navy; color:white;" | |-style="font-size:110%;background:navy; color:white;" | ||
|ഗണിതശാസ്ത്രം | |ഗണിതശാസ്ത്രം | ||
| | |ബിൻസി ആൻ്റണി ,<br /> സിസ്റ്റർ സൗമ്യ മാത്യു | ||
|-style="font-size:110%;background:olive; color:white;" | |-style="font-size:110%;background:olive; color:white;" | ||
|ഹിന്ദി | |ഹിന്ദി | ||
വരി 87: | വരി 88: | ||
|-style="font-size:110%;background:navy; color:white;" | |-style="font-size:110%;background:navy; color:white;" | ||
|ഫിസിക്കല്‍ സയന്‍സ് | |ഫിസിക്കല്‍ സയന്‍സ് | ||
| | |അൻസി വി ഐ ,<br /> മിഥുന കെ തോമസ് | ||
|-style="font-size:110%;background:olive; color:white;" | |-style="font-size:110%;background:olive; color:white;" | ||
|നാച്ചുറല്‍ സയന്‍സ് | |നാച്ചുറല്‍ സയന്‍സ് | ||
| | |സെലിൻ മാത്യൂ | ||
|-style="font-size:110%;background:navy; color:white;" | |-style="font-size:110%;background:navy; color:white;" | ||
|ഫിസിക്കല്‍ എഡ്യൂക്കേഷന്‍ | |ഫിസിക്കല്‍ എഡ്യൂക്കേഷന്‍ | ||
| | |സാജു കെ പോൾ | ||
|-style="font-size:110%;background:olive; color:white;" | |-style="font-size:110%;background:olive; color:white;" | ||
|ചിത്ര രചന | |ചിത്ര രചന | ||
| | |റിനോജ് ജോൺ | ||
|-style="font-size:110%;background:Maroon; color:white;" | |-style="font-size:110%;background:Maroon; color:white;" | ||
|പ്രധന അധ്യപകന് | |പ്രധന അധ്യപകന് | ||
|ശ്രീ | |ശ്രീ ഗർവാസിസ് കെ സഖറിയാസ് | ||
|} | |} | ||
14:19, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | |
---|---|
വിലാസം | |
കല്ലാനിക്കല് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-11-2016 | Sghsk |
![SGHS Kallanickal](/images/f/fd/SGHS_Kallanickal2.gif)
ആമുഖം
സ്കൂള്ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല്‍ ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
![](/images/thumb/b/b8/Assembly-boys2.jpg/250px-Assembly-boys2.jpg)
കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്‍ന്ന് 1956-ല്‍ അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര്‍ റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു
![](/images/thumb/4/4f/Assembly-boys-and-girls-2.jpg/250px-Assembly-boys-and-girls-2.jpg)
ഭൗതികസൗകര്യങ്ങള്
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്
റൂമും,
![](/images/thumb/0/0b/SGHSK_computer_Lab.jpg/300px-SGHSK_computer_Lab.jpg)
സുസജ്ജമായ ഒരു സയന്‍സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില്‍ അതിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്.
![](/images/thumb/a/ac/Anniversary_Dance2.jpg/300px-Anniversary_Dance2.jpg)
പ്രധാന അധ്യാപകന്
പ്രധാന അധ്യാപകന് :ശ്രീ. ഗർവാസിസ് കെ സക്കറിയാസ്
|
നിലവിലുള്ള അധ്യാപകര്‍
വിഭാഗം | അധ്യാപകര്‍ |
മലയാളം | ബിജോ അഗസ്റ്റിൻ,
|
ഇംഗ്ലീഷ് | ഷൈനി ജോസഫ് , ജീമോന്‍ അഗസ്റ്റിന് |
സാമൂഹ്യ ശാസ്ത്രം | പുഷ്പാംഗദന് ഒ കെ, സിസ്റ്റെര് ബെല്‍സി |
ഗണിതശാസ്ത്രം | ബിൻസി ആൻ്റണി , സിസ്റ്റർ സൗമ്യ മാത്യു |
ഹിന്ദി | ജോളി ജോസ് |
ഫിസിക്കല്‍ സയന്‍സ് | അൻസി വി ഐ , മിഥുന കെ തോമസ് |
നാച്ചുറല്‍ സയന്‍സ് | സെലിൻ മാത്യൂ |
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ | സാജു കെ പോൾ |
ചിത്ര രചന | റിനോജ് ജോൺ |
പ്രധന അധ്യപകന് | ശ്രീ ഗർവാസിസ് കെ സഖറിയാസ് |
സ്കൂള്‍ വെബ് സൈറ്റ്
' (ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാന്‍ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
***വിദ്യാരംഗം കലാസാഹിത്യവേദി | ***ക്ലാസ് മാഗസിനുകള്‍ | **സുരക്ഷാ ക്ലബ് |
***പരിസ്ഥിതി ക്ലബ് | ***പൂന്തോട്ടം | ***പച്ചക്കറിതോട്ടം |
![]() |
![]() |
പരിസ്ഥിതി ക്ലബ്-...മരം ഒരു വരം | ഫുട്ട്ബൊള്‍ ട്റോഫി 2010 |
മാനേജ്മെന്റ്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ് ലാവോസ് കുന്നേൽ .
![]() |
റവ.ഫാ.സ്റ്റനിസ് ലാവോസ് കുന്നേൽ കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി |
മുന്‍ സാരഥികള്‍
റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
കാലഘട്ടം | പ്രധാനാദ്ധ്യാപകര്‍ | കാലഘട്ടം | പ്രധാനാദ്ധ്യാപകര്‍ |
1970-1971 | ശ്രീ.എം എ അബ്റാഹം | 1971-1979 | ശ്രീമതി പി ജെ തങ്കമ്മ |
1979-1980 | ശ്രീ.പി.എല്‍ ജോസഫ് | 1980-1981 | ശ്രീമതി എം ജെ അന്നം |
1981-1981 | ശ്രീ പോള്‍ പി ജെ | 1982-1982) | ശ്രീമതി പി ജെ ത്രേസ്യാ |
1982-1988 | ശ്രീ പോള്‍ പി ജെ | 1988-1990) | ശ്രീഎ പൌലോസ് |
1991-1995 | ശ്രീ ജോസ് വി മാവറ | 1995-2002 | ശ്രീ എന്‍ വി മാത്യൂ |
2002-2005 | ശ്രീമതി അന്നക്കുട്ടി സി ജെ | 2005-2006 | ശ്രീ ഒ സി ജോര്‍ജ്ജ് |
2006-2010 | ശ്രീ ജോയി മാത്യൂ | 2010- | ശ്രീ വര്‍ഗ്ഗീസ് ടി ജെ. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ചിത്രശാല
![]() | |||||
എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് - ഓണസദ്യ | എസ്.ജി.എച്ച് .-ഓണസദ്യ |
![]() |
![]() |
![]() |
![]() |
![]() |
![]() |
---|---|---|---|---|---|
എസ്.ജി.എച്ച് .എസ് കല്ലാനിക്കല് | എസ്.ജി.എച്ച് .എസ് കല്ലാനിക്കല് | എസ്.ജി.എച്ച് .എസ് കല്ലാനിക്കല് | എസ്.ജി.എച്ച് .എസ് കല്ലാനിക്കല് | സ്കൂള്‍ വര്‍ഷികം-2011-രംഗപൂജ | സ്കൂള്‍ വര്‍ഷികം-2011-രംഗപൂജ |
![]() |
![]() |
![]() |
![]() |
എസ്.ജി.എച്ച് .എസ് കല്ലാനിക്കല് | നടക്കുന്ന അസ്തി കൂടം | കുതിര സവാരി | കാര്‍ട്ടൂന്‍ ചിത്രം |