"ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) കൂടുതൽ കൂട്ടിചേർക്കലുകൾ |
കൂടുതൽ കൂട്ടിചേർക്കലുകൾ |
||
| വരി 1: | വരി 1: | ||
== '''ചരിത്രം''' == | |||
''' | ===== '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്.''' ===== | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
===== ഹൈടെക് ക്ലാസ് മൂറികൾ ===== | |||
===== കമ്പ്യുട്ടർലാബ് ===== | |||
===== സയൻസ് ലാബ് ===== | |||
===== ലൈബ്രറി[ക്ലാസ്,സ്കൂൾ] ===== | |||
===== ഗണിതലാബ് ===== | |||
===== ഗ്യാലറി ===== | |||
===== ജൈവവൈവിധ്യപാർക്ക് ===== | |||
===== കുളം ഒരു ആവാസവ്യവസ്ഥ ===== | |||
===== ജൈവപച്ചക്കറിത്തോട്ടം ===== | |||
===== ഔഷധത്തോട്ടം ===== | |||
===== ഫലവൃക്ഷത്തോട്ടം ===== | |||
===== പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് ===== | |||
===== ശൂദ്ദജലസംവിധാനം[ROPLANT] ===== | |||
===== പോഷകസമൃദ്ധമായആഹാരം ===== | |||
===== കുട്ടികളൂടെപാർക്ക്. ===== | |||
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' == | |||
===== സ്പോർട്സ് ===== | |||
===== പ്രവൃത്തിപരിചയം ===== | |||
===== കലാ സാഹിത്യം ===== | |||
===== ജൈവകൃഷി ===== | |||
===== ഔഷധത്തോട്ടം ===== | |||
===== പൂന്തോട്ടം നിർമാണം ===== | |||
===== ജൈവവൈവിദ്യപാർക്ക് ===== | |||
== '''മുൻ സാരഥികൾ''' == | |||
===== പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയിച്ചൂ....... ===== | |||
===== മേഴ്സി ഡയാന മാസിഡോ ===== | |||
===== ലാലി വർഗീസ് ===== | |||
===== സീമന്തിനി ===== | |||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ശ്രി:വി.ദക്ഷിണാമൂർത്തി | ===== ശ്രി:വി.ദക്ഷിണാമൂർത്തി ===== | ||
ശ്രി:കല്ലേലിരാഘവൻപിളള | ===== ശ്രി:കല്ലേലിരാഘവൻപിളള ===== | ||
ശ്രീ :രാമകൃഷ്ണൻ അയ്യർ | ===== ശ്രീ :രാമകൃഷ്ണൻ അയ്യർ ===== | ||
ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ | ===== ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ ===== | ||
'''മാനേജ്‍മെന്റ്''' | == '''മാനേജ്‍മെന്റ്''' == | ||
ഗവണ്മെന്റ് സ്കൂൾ | ===== ഗവണ്മെന്റ് സ്കൂൾ ===== | ||
'''ക്ലബ്ബുകൾ''' | == '''ക്ലബ്ബുകൾ''' == | ||
സയൻസ് ക്ലബ്ബ് | ===== സയൻസ് ക്ലബ്ബ് ===== | ||
ഐ.ടി. ക്ലബ്ബ് | ===== ഐ.ടി. ക്ലബ്ബ് ===== | ||
ആരോഗ്യക്ലബ്ബ് | ===== ആരോഗ്യക്ലബ്ബ് ===== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | ===== വിദ്യാരംഗം കലാ സാഹിത്യ വേദി. ===== | ||
ഗണിത ക്ലബ്ബ്. | ===== ഗണിത ക്ലബ്ബ്. ===== | ||
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | ===== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. ===== | ||
പരിസ്ഥിതി ക്ലബ്ബ്. | ===== പരിസ്ഥിതി ക്ലബ്ബ്. ===== | ||
ഇംഗ്ലീഷ് ക്ലബ്ബ് | ===== ഇംഗ്ലീഷ് ക്ലബ്ബ് ===== | ||