"സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:11, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Latheefkp എന്ന ഉപയോക്താവ് സെന്റ് മേരീസ് യു.പി.എസ്. പുല്ലശ്ശേരി/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* ദേശീയ പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ നു പോഷണ അസംബ്ലി സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച അതിഥി പ്രഭാഷണത്തിനായി പാലക്കാട് ഡയബറ്റിക് സെന്ററിലെ ഡയറ്റീഷ്യൻ ശ്രീമതി ശ്വേതാ ശരൺ, തൃശൂർ നെസ്ലെ സെന്ററിലെ ഡയറ്റീഷ്യൻ ശ്രീമതി നീനു തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കുചേർന്നു. | |||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം, , വായന ദിനം, ബഷീർ ദിനം, ഓണാഘോഷം സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ ആചരിക്കുകയും അവയുടെ ഡിജിറ്റൽ ഡോക്യൂമെന്റഷൻ തയ്യാറാക്കുകയും ചെയ്തു. |