"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
* വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു . | * വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു . | ||
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു | * പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു | ||
* 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു. [[പ്രമാണം:22048 hssstrength.png|നടുവിൽ|ലഘുചിത്രം|778x778ബിന്ദു]][[പ്രമാണം:22048 staff.jpg|ഇടത്ത്|ലഘുചിത്രം|441x441ബിന്ദു|'''സ്റ്റാഫ്''' ]][[പ്രമാണം:22048 hm.jpg|ലഘുചിത്രം|'''ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു''' ]][[പ്രമാണം:22048 HS18.png|ഇടത്ത്|ലഘുചിത്രം|395x395ബിന്ദു]][[പ്രമാണം:22048 HS19.png|ലഘുചിത്രം|457x457ബിന്ദു]][[പ്രമാണം:22048 HS20..png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | * 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു. | ||
{| class="wikitable" | |||
|+ | |||
! | |||
== '''സ്റ്റാഫ് ലിസ്റ്റ്''' == | |||
|- | |||
| | |||
{| class="wikitable" | |||
|1 | |||
|ANU ANAND K | |||
|Headmaster/Headmistr ess(20740-36140) | |||
|- | |||
|2 | |||
|SITHARA M P | |||
|High School Assistan t | |||
|- | |||
|3 | |||
|DHANYA J THEKKAN | |||
|High School Assistan t | |||
|- | |||
|4 | |||
|JOSEPH A C | |||
|High School Assistan t (HG) | |||
|- | |||
|5 | |||
|LINDA MATHEW K | |||
|High School Assistan t (HG) | |||
|- | |||
|6 | |||
|LIGY JOHN M | |||
|High School Assistan t (HG) | |||
|- | |||
|7 | |||
|SANITHA BALAKRISHNAN K | |||
|High School Assistan t English | |||
|- | |||
|8 | |||
|SINDHU M S | |||
|High School Assistan t English (Snr Gr) | |||
|- | |||
|9 | |||
|SREENA PRASAD P N | |||
|High School Assistan t Hindi | |||
|- | |||
|10 | |||
|USHA THEKKEKARA | |||
|High School Assistan t Hindi(HG) | |||
|- | |||
|11 | |||
|SHIMA MOHAN | |||
|High School Assistan t Malayalam(HG) | |||
|- | |||
|12 | |||
|NISHA K | |||
|High School Assistan t Malayalam(Snr Gr) | |||
|- | |||
|13 | |||
|ANEENA K PAUL | |||
|High School Assistan t Mathematics | |||
|- | |||
|14 | |||
|LIMCY THOMAS P | |||
|High School Assistan t Mathematics (HG) | |||
|- | |||
|15 | |||
|VANDANA K A | |||
|High School Assistan t Natural Science (HG) | |||
|- | |||
|16 | |||
|ANCY GEORGE | |||
|High School Assistan t Natural Science (Snr Gr) | |||
|- | |||
|17 | |||
|SUJATHA M V | |||
|High School Assistan t Physical Science | |||
|- | |||
|18 | |||
|KRISHNAN K V | |||
|High School Assistan t Sanskrit | |||
|- | |||
|19 | |||
|MINI JOSEPH | |||
|High School Assistan t Social Science | |||
|- | |||
|20 | |||
|TEENOJ JOS T | |||
|Junior Hindi Teacher Gr II | |||
|- | |||
|21 | |||
|ASHITHA P V | |||
|Music Teacher | |||
|- | |||
|22 | |||
|JOHN V J | |||
|Physical Education T eacher | |||
|- | |||
|23 | |||
|SUNSEA MANJALY | |||
|UP School Assistant | |||
|- | |||
|24 | |||
|FINU T J | |||
|UP School Assistant | |||
|- | |||
|25 | |||
|LIJOICE BABU | |||
|UP School Assistant | |||
|- | |||
|26 | |||
|JEENA VARGHESE | |||
|UP School Assistant | |||
|- | |||
|27 | |||
|DELPHY A J | |||
|UP School Assistant | |||
|- | |||
|28 | |||
|MERIL ROSE PK | |||
|UP School Assistant | |||
|- | |||
|29 | |||
|GOJI GEORGE C | |||
|UP School Assistant | |||
|- | |||
|30 | |||
|JAISMY PETER P | |||
|UP School Assistant (HG) | |||
|- | |||
|31 | |||
|ROSE JOSE M | |||
|UP School Assistant (HG) | |||
|- | |||
|32 | |||
|TESSY D VELLARA | |||
|UP School Assistant (Snr Gr) | |||
|- | |||
|33 | |||
|JOEMON M A | |||
|UPSA | |||
|- | |||
|34 | |||
|SOJI JOSE E | |||
|UPSA | |||
|- | |||
|35 | |||
|USHAS V UNNIKRISHNAN | |||
|UPSA | |||
|- | |||
|36 | |||
|TESSY THOMAS | |||
|UPSA | |||
|} | |||
|} | |||
*[[പ്രമാണം:22048 hssstrength.png|നടുവിൽ|ലഘുചിത്രം|778x778ബിന്ദു]][[പ്രമാണം:22048 staff.jpg|ഇടത്ത്|ലഘുചിത്രം|441x441ബിന്ദു|'''സ്റ്റാഫ്''' ]][[പ്രമാണം:22048 hm.jpg|ലഘുചിത്രം|'''ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു''' ]][[പ്രമാണം:22048 HS18.png|ഇടത്ത്|ലഘുചിത്രം|395x395ബിന്ദു]][[പ്രമാണം:22048 HS19.png|ലഘുചിത്രം|457x457ബിന്ദു]][[പ്രമാണം:22048 HS20..png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | |||
[[പ്രമാണം:22048 HS16.png|ലഘുചിത്രം|480x480ബിന്ദു]] | [[പ്രമാണം:22048 HS16.png|ലഘുചിത്രം|480x480ബിന്ദു]] | ||
[[പ്രമാണം:22048 HS20.png|ഇടത്ത്|ലഘുചിത്രം|366x366ബിന്ദു]] | [[പ്രമാണം:22048 HS20.png|ഇടത്ത്|ലഘുചിത്രം|366x366ബിന്ദു]] |
10:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
- എച്ച് . എസ് വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 557 ആൺകുട്ടികളും 142 പെൺകുട്ടികളും ഉൾപ്പടെ 699 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 23 അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.
- 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
- ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
- വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
- .ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
- 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
- കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
- ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
- കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
- വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
- വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
- 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
സ്റ്റാഫ് ലിസ്റ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
![](/images/thumb/c/cb/22048_HS16.png/480px-22048_HS16.png)
![](/images/thumb/8/8d/22048_HS20.png/366px-22048_HS20.png)