"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
==കവിത== | ==കവിത== | ||
'''കെടാവിളക്ക്''' | '''കെടാവിളക്ക്'''<center> | ||
ഞാൻ ജനിച്ച ആദ്യമായ് എൻ | ഞാൻ ജനിച്ച ആദ്യമായ് എൻ | ||
| വരി 65: | വരി 65: | ||
'''8 ഇ''' | '''8 ഇ''' | ||
മഹാമാരി<center> | |||
ഇന്നീ ഭൂവിലൊരു | |||
അതിഥിയായ് വന്നു നീ | |||
ക്രൂരനാം നീ ഇന്ന് | |||
മനുഷ്യരെ ചുട്ടെരിക്കുന്നു | |||
ചെറുതായ് വന്നു നീ | |||
ആർക്കും പിടി തരാതെ | |||
വ്യാപിച്ചു നീ | |||
മനുഷ്യ മാംസം കാർന്നു തിന്നാൻ | |||
മരുന്നിനും പിടി കൊടുക്കാതെ | |||
ഭീരുവായ് മാനവനിൽ | |||
ഒളിഞ്ഞിരുന്നു നീ | |||
കൂട്ടമായി പെരുകി നിൻ | |||
അശുദ്ധ രശ്മികൾ | |||
എന്നിരുന്നാലും, | |||
കൊടും ഭീകരാ, നിന്നെ | |||
ഭയന്നോടില്ല നാം | |||
പിടിച്ചു കെട്ടും നിന്നെ | |||
അതിജീവനം എന്ന വാക്ക് | |||
സഫലമാക്കീടും ഈ | |||
ഭൂവിൻ മക്കൾ | |||
ജാതിഭേദമന്യേ | |||
ഇനിയും ജീവിക്കും നാം | |||
നമ്മെ കാക്കാനായി | |||
നിന്നെ തീർക്കാനായി | |||
ഭൂമിയുടെ മാലാഖമാരും | |||
കാക്കിയിട്ട പൗരൻമാരും | |||
കണ്ണടക്കാതെ പോരാടുന്നു | |||
രാവും പകലുമില്ലാതെ | |||
അതിജീവിക്കും നിന്നെ നാം | |||
ഭയമില്ലാതെ ജാഗ്രതയോടെ | |||
</center> | |||