"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
'''എൻ.എം എം.എസ് ,എൻ.ടി എസ്.ഇ എന്നീ സ്കോളർഷിപ്പുകൾ നേടുന്നതിനായുള്ള ഓൺലൈൻ പരിശീലനം കൃത്യമായി നടത്തി വരുന്നു. ദേശീയ ഗണിതദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. സബ്ജില്ലാ ഗണിത മേളയിൽ ഒന്നാം സ്ഥാനം നമുക്ക് നേടാൻ സാധിച്ചു. വർക്കല ബിആർസിയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്ര പഥം കൂട്ടായ്മയിൽ ഗണിതോൽസവം പ്രസെന്റേഷനിൽ ചിൻമയി ബിഎസ് രണ്ടാം സ്ഥാനം നേടി....''' | '''എൻ.എം എം.എസ് ,എൻ.ടി എസ്.ഇ എന്നീ സ്കോളർഷിപ്പുകൾ നേടുന്നതിനായുള്ള ഓൺലൈൻ പരിശീലനം കൃത്യമായി നടത്തി വരുന്നു. ദേശീയ ഗണിതദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. സബ്ജില്ലാ ഗണിത മേളയിൽ ഒന്നാം സ്ഥാനം നമുക്ക് നേടാൻ സാധിച്ചു. വർക്കല ബിആർസിയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്ര പഥം കൂട്ടായ്മയിൽ ഗണിതോൽസവം പ്രസെന്റേഷനിൽ ചിൻമയി ബിഎസ് രണ്ടാം സ്ഥാനം നേടി....''' | ||
'''<u><big>ഫോട്ടോ ആൽബം</big></u>''' | |||
https://docs.google.com/presentation/d/1NSmLpeJiUSgNqAVLI37afp1h8TiITmkRHcxtF4m0eRQ/edit?usp=sharing |
12:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽനടന്ന നിരവധി നൂതനമായ പ്രവർത്തനങ്ങങളിൽ വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പിക്കാൻ കഴിഞ്ഞു.
എൻ.എം എം.എസ് ,എൻ.ടി എസ്.ഇ എന്നീ സ്കോളർഷിപ്പുകൾ നേടുന്നതിനായുള്ള ഓൺലൈൻ പരിശീലനം കൃത്യമായി നടത്തി വരുന്നു. ദേശീയ ഗണിതദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. സബ്ജില്ലാ ഗണിത മേളയിൽ ഒന്നാം സ്ഥാനം നമുക്ക് നേടാൻ സാധിച്ചു. വർക്കല ബിആർസിയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്ര പഥം കൂട്ടായ്മയിൽ ഗണിതോൽസവം പ്രസെന്റേഷനിൽ ചിൻമയി ബിഎസ് രണ്ടാം സ്ഥാനം നേടി....
ഫോട്ടോ ആൽബം
https://docs.google.com/presentation/d/1NSmLpeJiUSgNqAVLI37afp1h8TiITmkRHcxtF4m0eRQ/edit?usp=sharing