"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
കുപ്പിയുടെ ദ്വാരത്തിലൂടെ വായു മുഴുവൻ പുറത്തു പോകുന്നു. അന്തരീക്ഷമർദ്ദം ആണ് ഈ ബലൂണിനെ വീർപ്പിക്കുന്നത്‌. കുപ്പിയിലെ വായു മുഴുവൻ ഇല്ലാത്തതു കൊണ്ടാണ് അത് വീർത്തു തന്നെ ഇരിക്കുന്നത്.  രണ്ടാമത്തെ പരീക്ഷണം അഭികേന്ദ്രബലം ആയി ബന്ധപ്പെടുത്തിയ ആയിരുന്നു. ഒരു ബലൂൺ എടുത്ത് അതിൽ ഒരു നാണയം ഇട്ട് ചുറ്റി ക്കുന്നു. ഈ നാണയം മറിയാതെ യാണ് ഈ ബലൂൺ അച്ചടിക്കുന്നത്. പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്മേൽ അതിന്റെ പരിക്രമണം തുടർന്നു കൊണ്ടിരിക്കാൻ വേണ്ടി പരിക്രമണപാതയിൽ കേന്ദ്രത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബലമാണ് അഭികേന്ദ്രബലം. ഈ അഭികേന്ദ്രബലം കാരണമാണ് ഒരു നാണയം ബലൂണിൽ ഇട്ട് കറക്കുമ്പോൾ ആ നാണയം മറിഞ്ഞു പോകാതിരിക്കുന്നത്.  

മൂന്നാമതായി കാൽസ്യം കാർബണിനെ രാസപ്രവർത്തനമാണ് സാർ ഈ ഗൂഗിൾമീറ്റി ലൂടെ സയൻസ് ക്ലബ് വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തത്. കാൽസ്യം കാർബൈഡ് അല്പം എടുത്ത് വെള്ളത്തിൽ ഇട്ടാൽ അത് അസറ്റിലിൻ വാതകം ഉണ്ടാക്കുന്നു. അതോടൊപ്പം കാൽസ്യം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ഈ അസറ്റിലിൻ വാതക ത്തിലേക്ക് അല്പം തീ കാണിച്ചാൽ ഇത് സ്ഫോടക ശബ്ദത്തോടു കൂടി കത്തും. അസറ്റിലിൻ വാതകം ഓക്സിജനുമായി പ്രവർത്തിച്ചു oxyacetylene-  വാതകം ഉണ്ടാകുന്നു. അതോടൊപ്പം ധാരാളം കരിയും ഉണ്ടാകുന്നു. ഇത് അപൂർണ ജ്വലനം വഴിയാണ് ഉണ്ടാകുന്നത്.

== പ്രവർത്തനങ്ങൾ2021-22 ==
വിദ്യാർഥികളുടെ  ശാസ്ത്രീയ താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ശാസ്ത്രീയ കഴിവുകൾ തിരിച്ചറിയുന്നതിനും ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള അവരുടെ ആഗ്രഹം നിറവേറ്റുന്നതിനുള്ള വേദിയാണ് ശാസ്ത്രക്ലബ്ബ്. കുട്ടികളെ ചിന്തിക്കാനും നിരീക്ഷിക്കാനും  പരീക്ഷണങ്ങൾ ചെയ്യാനും പ്രബോധിപ്പിക്കുകയും, അതിൽ നിന്ന് പുതിയ ആശയത്തിലേക്ക് എത്തി ചേരുവാനും അതുവഴി കുട്ടി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്നതാണ് ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം
 ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ശാസ്ത്രരംഗത്ത് തോടൊപ്പം നടത്തുകയുണ്ടായി. '''പ്രൊഫസർ ഇല്യാസ് പെരിമ്പലം''' സാറാണ് ഉദ്ഘാടനം ചെയ്തത്. നിരവധി  പരീക്ഷണങ്ങൾ അവതരിപ്പിച്ച സാർ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി. സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
* ഉപന്യാസരചന,
* ശാസ്ത്രഗ്രന്ഥ ആസ്വാദനം,
* ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്,
* പ്രോജക്ട് അവതരണം,
* വീട്ടിൽനിന്ന് ഒരു പരീക്ഷണം
എന്നിങ്ങനെ നിരവധി മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അവിടെ മികവ്  തെളിയിച്ച കുട്ടികൾക്ക്  പരിശീലനം നൽകി  അടുത്ത തലങ്ങളിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു.
2020-21 കാലയളവിൽ '''ഇൻസ്പെയർ അവാർഡിന്''' കുട്ടികളെ മുന്നോട്ടു കൊണ്ടുവരുവാനും പങ്കെടുപ്പിക്കുവാനും,വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും സാധിച്ചു.2020-21 കാലയളവിൽ  '''പാർത്ഥജിത് കെ എസ്'''  എന്ന കുട്ടിക്ക് സ്കൂൾ തലത്തിലും പിന്നീട് ജില്ലാതലത്തിലും പങ്കെടുക്കുവാൻ സാധിച്ചു..2021-22 കാലയളവിൽ നാലു കുട്ടികളെ ഇൻസ്പെയർ അവാർഡിനു വേണ്ടി തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ടുന്ന പരിശീലനങ്ങൾ നൽകുകയും അവരുടെ പുതിയ ആശയങ്ങൾ iരൂപപ്പെടുത്തി മത്സരത്തിൽ പങ്കെടുപ്പിക്കുവാനും സയൻസ് ക്ലബ്ബിന്റെ പരിശ്രമഫലമായി സാധിച്ച.ഇതുകൂടാതെ പാഠഭാഗത്തു വരുന്ന വിവിധ പരീക്ഷണങ്ങൾ ശാസ്ത്ര ലാബിൽ ചെയ്യുവാനും കുട്ടികളുടെ ശാസ്ത്രീയ ബോധം വളർത്തുവാനും ശാസ്ത്ര ക്ലബ്ബിന്റെ സഹായത്തോടെ സാധിക്കുന്നുണ്ട്.