"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ATL(അറ്റൽ ടിങ്കറിംഗ് ലാബ്))
 
No edit summary
വരി 1: വരി 1:
ATL(അറ്റൽ ടിങ്കറിംഗ് ലാബ്)
==ഭൂമിത്രസേന ക്ലബ് ==
 
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു.     വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു.
2019- 2020 അദ്ധ്യയന വർഷം ജനുവരി മാസമാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ATL(അറ്റൽ ടിങ്കറിംഗ് ലാബ്) നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചത്.ഇതിൻ്റെ ഔദ്യോഗികമായ ഉത്ഘാടനം 2020 ജനുവരി 23 ന് നടന്നു.ആദ്യ ബാച്ചിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത് .ശാസ്ത്ര വിഷയങ്ങളിൽ താത്പര്യവും ശാസ്ത്രീയമായി നൂതന ആശയങ്ങളും കണ്ടെത്തലുകളും നടത്താനുള്ള കഴിവും താത്പര്യവുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തത് .കോവിഡ് കാലമായതിനാൽ കൂടുതലും online class കളാണ് നൽകിയത് .അതോടൊപ്പം offline class കളിലൂടെ ലാബ് കുട്ടികളെ പരിചയപ്പെടുത്തി.ചെറിയProject കൾ  ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. 2021-22 അദ്ധ്യയന വർഷം 2 batchകളാണ് ഉള്ളത് .55 കുട്ടികളാണ് 2 batch ലുമായി ഉള്ളത് .Blind men walking stick,Laser Security System,Gas leakage Alert System,3D printer, Telescope, Smart Waste bin Roborts തുടങ്ങി കുട്ടികളിൽ കൗതുകമുണർത്തുന്ന നിരവധി ഉപകരണങ്ങൾ Labൽ ക്രമീകരിച്ചിട്ടുണ്ട്
    പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ  വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.

06:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിത്രസേന ക്ലബ്