"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:08, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ലിറ്റിൽ കെെറ്റ്സ്
(ചെ.)No edit summary |
(ചെ.) (→ലിറ്റിൽ കെെറ്റ്സ്) |
||
വരി 1: | വരി 1: | ||
=== ലിറ്റിൽ കെെറ്റ്സ് === | === ലിറ്റിൽ കെെറ്റ്സ് === | ||
2018 ജൂൺ മാസം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് ഗവ.എച്ച്.എസ്.പ്ലാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കെെറ്റ്സിൻെറ മെറ്റൽ ബോർഡ് സ്ഥാപിക്കുകയും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ | 2018 ജൂൺ മാസം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് ഗവ.എച്ച്.എസ്.പ്ലാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കെെറ്റ്സിൻെറ മെറ്റൽ ബോർഡ് സ്ഥാപിക്കുകയും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആദ്യബാച്ചിലെ കുട്ടികൾക്കു ഐഡൻറ്റിറ്റി കാർഡുകൾ നൽകി. കെെറ്റ്സ് വൽകിയ മൊഡ്യൂളിൻെറയും പരിശീലനത്തിൻെറയും അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ അഞ്ചു മണിവരെ കെെറ്റസ് അംഗങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകളെകുറിച്ച് പരിശീലനം നൽകി വരുന്നു. കോഴ്സ് സിലബസുമായി ബന്ധപ്പെട്ട് ക്യാമ്പുകളും വിദഗ്ധരുടെ ക്ളാസുകളും കെെറ്റ് അംഗങ്ങൾക്കു ലഭ്യമാക്കി. ബാച്ച് ഒന്നിലെ തെരഞ്ഞെടുത്ത അംഗങ്ങൾക്കു ഉപജില്ല, ജില്ല തലക്യാമ്പുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ബാച്ച് ഒന്നിലെ അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. | ||
2019 -2020 അദ്ധ്യയനവർഷത്തെ ലിറ്റിൽ കെെറ്റ്സിൻെറ രണ്ടാം ബാച്ചിൻെറ പ്രവർത്തനങ്ങളും മൊഡ്യൂൾ പ്രകാരം നടക്കുകയുണ്ടായി. 2019 ജൂൂലെെമാസത്തിൽ ബാച്ച് രണ്ടിൻെറ നേതൃത്വത്തിൽ സെെബർ ക്രെെമിനെ കുുറിച്ചു പവർപോയിൻെറു പ്രസൻേറഷൻ തയ്യാറാക്കി. ഒാണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. | |||