"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപ താൾ ചേർത്തു)
(5. സൗകര്യപ്രദമായ ഓപ്പൺ ഓഡിറ്റോറിയം)
 
വരി 34: വരി 34:


=== 5. സൗകര്യപ്രദമായ ഓപ്പൺ ഓഡിറ്റോറിയം ===
=== 5. സൗകര്യപ്രദമായ ഓപ്പൺ ഓഡിറ്റോറിയം ===
[[പ്രമാണം:48063 aud1.jpeg|ഇടത്ത്‌|ലഘുചിത്രം]]


=== 6. ജൈവ സമ്പത്ത് നിലനിർത്തുന്ന മിയവാക്കി ===
=== 6. ജൈവ സമ്പത്ത് നിലനിർത്തുന്ന മിയവാക്കി ===
[[പ്രമാണം:48063miyavakki2.jpeg|ഇടത്ത്‌|ലഘുചിത്രം]]


=== 7. വളരെ ആധുനികവും സൗകര്യങ്ങളോടും കൂടിയ IT ലാബ് ===
=== 7. വളരെ ആധുനികവും സൗകര്യങ്ങളോടും കൂടിയ IT ലാബ് ===
കീഴറ്റൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച കമ്പ്യൂട്ടർ ലാബ് ജി എച് എസ് എസ് പട്ടിക്കാട് ന്റേതാണ്.  പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് ലാബ് നവീകരിച്ചിട്ടുള്ളത്..<gallery>
പ്രമാണം:48063lab1.jpeg
പ്രമാണം:48063 lab2.jpeg
</gallery>


=== 8  മികച്ച ഗ്രന്ഥശാല ===
=== 8  മികച്ച ഗ്രന്ഥശാല ===
വിപുലമായ പുസ്തക ശേഖരം ഉള്ള മികച്ച ലൈബ്രറി സ്കൂളിനുണ്ട്.<gallery>
പ്രമാണം:48063lib1.jpeg
പ്രമാണം:48063lib2.jpeg
പ്രമാണം:48063lib3.jpeg
</gallery>


=== 9 നക്ഷത്രവനം ===
=== 9 നക്ഷത്രവനം ===

16:19, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ഭൗതികസൗകര്യങ്ങൾ

https://schoolwiki.in/sw/7rwr

< ജി.എച്ച്.എസ്.എസ്. പട്ടിക്കാട് Jump to navigation Jump to search

1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.

...ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഉള്ളടക്കം

ഭൗതികസൗകര്യങ്ങൾ

1.ഹൈ ടെക് ക്ലാസ്സ്‌ മുറികൾ

2.വിസ്തൃതമായ സ്കൂൾ ഗ്രൗണ്ട്

3. രണ്ട് സ്കൂൾ ബസ് കൾ

4. ഹയർ സെക്കന്ററിക്ക് പ്രത്യേകം ക്ലാസ്സുകളും ലാബ് സൗകര്യങ്ങളും ടോയ്ലറ്റ് കളും

5. സൗകര്യപ്രദമായ ഓപ്പൺ ഓഡിറ്റോറിയം






6. ജൈവ സമ്പത്ത് നിലനിർത്തുന്ന മിയവാക്കി





7. വളരെ ആധുനികവും സൗകര്യങ്ങളോടും കൂടിയ IT ലാബ്

കീഴറ്റൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച കമ്പ്യൂട്ടർ ലാബ് ജി എച് എസ് എസ് പട്ടിക്കാട് ന്റേതാണ്.  പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് ലാബ് നവീകരിച്ചിട്ടുള്ളത്..

8 മികച്ച ഗ്രന്ഥശാല

വിപുലമായ പുസ്തക ശേഖരം ഉള്ള മികച്ച ലൈബ്രറി സ്കൂളിനുണ്ട്.

9 നക്ഷത്രവനം

10 ശുദ്ധജല വിതരണ സംവിധാനം

1

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം