"ജി.യു.പി.എസ്.കോങ്ങാട്/സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''പ്രിസം ---ശാസ്ത്ര ക്ലബ്ബ്'''
'''പ്രിസം ---ശാസ്ത്ര ക്ലബ്ബ്'''

120 അംഗങ്ങളാണ് ശാസ്ത്രക്ലബ്ബിൽ ഉള്ളത്.
കുട്ടികളിലെ അന്വേഷണാത്മകതയും ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുക, യുക്തിചിന്ത പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സ്കൂളില ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.ശാസ്ത്ര മേളകളിലും ശാസ്ത്ര മത്സരങ്ങളിലും  തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായിക്കാറുണ്ട്.

2021-2022 പ്രവർത്തനങ്ങൾ
2021-2022 പ്രവർത്തനങ്ങൾ
വരി 40: വരി 40:

കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങ‍‍ൾ കരസ്ഥമാക്കി.
കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങ‍‍ൾ കരസ്ഥമാക്കി.
ഉപജില്ലാ തലമത്സരത്തിൽ സമ്മാനാർഹരായവർ :
വീട്ടിൽ നിന്നും ഒരു പരീക്ഷണം -അപൂർവ സി .ആർ
പ്രൊജക്റ്റ് അവതരണം- അനന്യ എ.സി
എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് - ജഗന്നാഥ് എസ്
ശാസ്ത്ര ലേഖനം - നഫ്‌ല ഫാത്തിമ കെ.എസ്
ശാസ്ത്രഗ്രന്ഥം ആസ്വാദനം - അനുഗ്രഹ .പിആർ

16:05, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രിസം ---ശാസ്ത്ര ക്ലബ്ബ്

കുട്ടികളിലെ അന്വേഷണാത്മകതയും ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുക, യുക്തിചിന്ത പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സ്കൂളില ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.ശാസ്ത്ര മേളകളിലും ശാസ്ത്ര മത്സരങ്ങളിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായിക്കാറുണ്ട്.

2021-2022 പ്രവർത്തനങ്ങൾ

ക്ലബ്ബ് ഉദ്ഘാടനം - ജൂലൈ 22

ഉദ്ഘാടനം - എ ഇ ഒ - ശ്രീമതി ബിന്ദു ടീച്ചർ

മുഖ്യപ്രഭാഷണം - -ഡയറ്റ് സീനിയർ ലക്ചറർ - ശ്രീ മുകുന്ദൻ

ശാസ്ത്ര പരീക്ഷണ ക്ലാസ്  - ശ്രീ ശിവപ്രസാദ് പാലോട് .

ജൂൺ 5 പരിസ്ഥിതി ദിനം

ശാസ്ത്ര ക്ലബ്ബിൻ്റേയും സീഡ് ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ  'സ്നേഹത്തണൽ 'എന്ന കൂട്ടായ്മ  വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ  വ്യക്ഷതൈകൾ നട്ട് സ്ക്കൂൾ ഗ്രൂപ്പിൽ ഫോട്ടോ പങ്കുു വെച്ചു.

ജൂലൈ 21 ചാന്ദ്രദിനം

കുട്ടികൾ പോസ്റ്ററുകൾ, പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി ഗ്രൂപ്പിൽ പങ്കു വെച്ചു. ശാസ്ത്ര ക്വിസ് മത്സരത്തിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.

ഓസോൺ ദിനം സെപ്റ്റംബർ 16

കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കിയും ഓസോൺ ശോഷണം തടയാൻ  നാം ഓരോരുത്തർക്കും എന്തെല്ലാം ചെയ്യാം  എന്നതിനെ കുറിച്ച് വിവരണം തയ്യാറാക്കിയും പോസ്റ്റർ, വീഡിയോ , പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കിയും ഓസോൺദിന പ്രവർത്തനത്തിൽ പങ്കാളികളായി.

അനീമിയ ക്യാമ്പയിൻ

ഒക്ടോബറിൽ വനിത ശിശു വികസന വകുപ്പ് നടത്തിയ അനീമിയ ക്യാമ്പയിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി.

ഇതോടൊപ്പം ഒരു പാരന്റൽ കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചു.

കേന്ദ്ര ശാസ്ത്ര - സങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പെയർ അവാർഡിന് അപേക്ഷിക്കാനുള്ള കുട്ടികളെ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.

ശാസ്ത്രരംഗം

നവംബറിൽ ശാസ്ത്രരംഗം  നടത്തിയ മത്സരങ്ങളിൽ (പ്രൊജക്ട് ,വീട്ടിൽനിന്ന് ഒരു പരീക്ഷണം,ശാസ്ത്ര ലേഖനം,ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പ് )