"ഗവ. യു പി സ്കൂൾ, തെക്കേക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അദ്ധ്യായം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അദ്ധ്യായം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | [[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | ||
കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. 1൦ വർഷം മുൻപ് വരെ വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു. ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. 1൦ വർഷം മുൻപ് വരെ വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു. ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | ||
[[പ്രമാണം:36275 SCHOOL GROUND.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്{{PSchoolFrame/Pages}} | പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട് | ||
[[പ്രമാണം:36275 school library 2.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
{{PSchoolFrame/Pages}} | |||