"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
{{PSchoolFrame/Pages}}
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായി മാറിയത് . <br>
പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.<br>
ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

19:58, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായി മാറിയത് .
പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.

ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.