"അസംപ്ഷൻ എച്ച് എസ് ബത്തേരി/എം . പി.ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (CHANGE) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15051 mpta.jpg|ഇടത്ത്|ലഘുചിത്രം| | മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ | ||
[[പ്രമാണം:15051 MPTA33.png|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|എം പി ടി എ | |||
പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള | |||
ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു | |||
സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി | |||
സാധിക്കുന്നു[[പ്രമാണം:15051 mpta.jpg|ഇടത്ത്|ലഘുചിത്രം|എം പി ടി എ|435x435ബിന്ദു|പകരം=]] | |||
[[പ്രമാണം:15051 MPTA33.png|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|എം പി ടി എ ..ബോധവല്ക്കരണം ക്ളാസ്]] |
12:39, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ
പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള
ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു
സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി
സാധിക്കുന്നു