"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/ചരിത്രം വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. | ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/ചരിത്രം വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. | ||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. 1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. |
12:29, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/ചരിത്രം വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. 1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി.