"ഡി. വി.എൽ. പി. എസ്സ്. പൈവേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്. കിളിമാനൂർ ബി ആർ സി യുടെ കീഴിലുള്ള ഏക പ്രാദേശിക പ്രതിഭാകേന്ദ്രം ഈ സ്കൂളിന് സമീപമുള്ള പ്ലാച്ചിവിള അംഗൻവാടിയിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ പ്രതിഭാശേഷി വികസിപ്പിക്കാൻ ഈ കേന്ദ്രം ഒരു ആശ്വാസമാണ് ഈ സ്കൂളിലെയും സമീപസ്ക്കൂളിലെയും കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ് .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഒരു മുതൽക്കൂട്ടാണ് | ||