"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂള്‍ ആണ് പോപ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന പളളി നവീകരിക്കുവാൻ തയാറാകാതെ വിദ്യാലയത്തിന്റെ ഉയർച്ചക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. പരിശുദ്ധ പിയൂസ് പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം | മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂള്‍ ആണ് പോപ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.ഇന്ന് ഈ സ്കൂൾ നിൽക്കുന്ന ഇടം ചെങ്കല്ലുകൾവെട്ടിയെടുക്കുന്ന തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽ നിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നകറ്റാനം എന്ന കുഗ്രാമം സത്യര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ.പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന പളളി നവീകരിക്കുവാൻ തയാറാകാതെ വിദ്യാലയത്തിന്റെ ഉയർച്ചക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. പരിശുദ്ധ പിയൂസ് പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||