"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
36002 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
മദ്ധ്യ തിരുവിതാംകൂറില പ്ര ത്യേ കിച്ച് ഓണാട്ടുകര പ്ര ദേശ ത്തെ പ്രധാന പ്പെട്ട സ്കൂള്‍ ആയിരുന്നു പോപ്പ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയായിരുന്ന,ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു 2512 വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. 87 അധ്യാപകരും 10 അനധ്യാപകരും സ്കൂളില്‍ സേവനം അനുഷ് ഠിക്കുന്നു.
മദ്ധ്യ തിരുവിതാംകൂറില പ്ര ത്യേ കിച്ച് ഓണാട്ടുകര പ്ര ദേശത്തെ പ്രധാനപ്പെട്ട സ്കൂള്‍ ആണ് പോപ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു 2512 വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം  കേരളത്തിൽ അങ്ങോളമിങ്ങോളം വിദ്യാലയങ്ങൾ സ്ഥാപിച്ചു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന പളളി നവീകരിക്കുവാൻ തയാറാകാതെ വിദ്യാലയത്തിന്റെ ഉയർച്ചക്കാണ് മുൻ ഗണന നൽകിയത്. പരിശുദ്ധ  പിയൂസ്  പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന സരസ്വതീ ക്ഷേത്രം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==