Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 2: |
വരി 2: |
|
| |
|
| '''<big>പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :</big>''' | | '''<big>പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :</big>''' |
|
| |
| '''<big>വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി</big>'''
| |
|
| |
| '''എന്റെ മരം പദ്ധതി'''
| |
|
| |
| ''' ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഓരോ വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ വളർച്ച ഡയറിയിൽ രേഖയെടുത്തുകയും ചെയ്തു വരുന്നു.'''
| |
|
| |
| '''മാസ്ക് ശേഖരണം'''
| |
|
| |
| '''യു. പി , എച്ച് എസ് കേഡറ്സ് ശേഖരിച്ചു കൊണ്ട് വന്ന 400 മാസ്ക് സ്കൂൾ എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ നൽകുകയും ചെയ്തു.'''
| |
|
| |
| '''ചികിത്സാ സഹായം'''
| |
|
| |
| '''നമ്മുടെ സ്കൂളിലെ ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ ചികിത്സയ്ക്കായി UP(5000), HS(3000) cadets പിരിച്ചെടുത്ത 8000 രൂപ അനീഷിന് UP JRC കൗൺസിലർ പ്രിൻസി ടീച്ചർ കൈമാറി.'''
| |
|
| |
| '''വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.'''
| |
22:05, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :