ഉള്ളടക്കത്തിലേക്ക് പോവുക

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26009 (സംവാദം | സംഭാവനകൾ)
'മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
26009 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ജനാധിപത്യം, മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.

'''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം'''
പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്."<u>ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "</u>എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. "<u>ലഹരി ഒരു സാമൂഹ്യവിപത്ത്</u> "എന്ന വിഷയത്തിൽ ചിത്രരചന നടത്തി. "<u>ലഹരി നശിപ്പിക്കുന്ന യുവത്വം</u> "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

21:53, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ജനാധിപത്യം, മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്."ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. "ലഹരി ഒരു സാമൂഹ്യവിപത്ത് "എന്ന വിഷയത്തിൽ ചിത്രരചന നടത്തി. "ലഹരി നശിപ്പിക്കുന്ന യുവത്വം "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.