"ഗവ. എച്ച് എസ് എസ് തരുവണ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്.2021-22 അധ്യായന വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി. സയൻസ് ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് ഹിസാന ഷെറിൻ 9 B, അമൃത് മുരളി 9A , എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങ ൾ കുട്ടികൾ നടത്തി. അതുൽ മഹേശ്വർ 10 C പ്രതിരോധകങ്ങളു ടെ ശ്രേണി രീതി, സമാന്തര രീതി എന്ന പരീക്ഷണവും , റിതു സത്യൻ 9 E ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തനവും ചെയ്തു | തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്.2021-22 അധ്യായന വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി. സയൻസ് ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് ഹിസാന ഷെറിൻ 9 B, അമൃത് മുരളി 9A , എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങ ൾ കുട്ടികൾ നടത്തി. അതുൽ മഹേശ്വർ 10 C പ്രതിരോധകങ്ങളു ടെ ശ്രേണി രീതി, സമാന്തര രീതി എന്ന പരീക്ഷണവും , റിതു സത്യൻ 9 E ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തനവും ചെയ്തു | ||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി | ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി സാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി. | ||
ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
21:14, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്.2021-22 അധ്യായന വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി. സയൻസ് ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് ഹിസാന ഷെറിൻ 9 B, അമൃത് മുരളി 9A , എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങ ൾ കുട്ടികൾ നടത്തി. അതുൽ മഹേശ്വർ 10 C പ്രതിരോധകങ്ങളു ടെ ശ്രേണി രീതി, സമാന്തര രീതി എന്ന പരീക്ഷണവും , റിതു സത്യൻ 9 E ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തനവും ചെയ്തു
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി സാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി.
ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.