"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിലെ മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 7: | വരി 7: | ||
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ, കവിത, ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി. | ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ, കവിത, ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി. | ||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല | മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു. | ||