"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാത്തമാറ്റിക്സ് ക്ലബ്) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
23/06/2 തീയതി മാത്തമാറ്റിക്സ് ക്ലബ് ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ ഓൺലൈനായി ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ മനോജ് മാത്യു സാർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട | 23/06/2 തീയതി മാത്തമാറ്റിക്സ് ക്ലബ് ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ ഓൺലൈനായി ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ മനോജ് മാത്യു സാർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട | ||
ഷാജി ഇ ജെ മാസ്റ്റർ ക്ലബ്ബ് കൺവീനർ ആയും വിദ്യാർത്ഥി പ്രതിനിധിയായി ഋതുൽ കൃഷ്ണ (10 I) തെരഞ്ഞെടുക്കപ്പെട്ടു.ഗണിത ക്ലബ്ബ് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ബഹിരാകാശ വാരം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു,ഐ എസ് ആർ ഒ സയൻഡിസ്റ്റ് ,കുട്ടികൾ, അധ്യാപകർ എന്നിവർ സംവാദം നടത്തി.ഗണിത ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും | ഷാജി ഇ ജെ മാസ്റ്റർ ക്ലബ്ബ് കൺവീനർ ആയും വിദ്യാർത്ഥി പ്രതിനിധിയായി ഋതുൽ കൃഷ്ണ (10 I) തെരഞ്ഞെടുക്കപ്പെട്ടു.ഗണിത ക്ലബ്ബ് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ബഹിരാകാശ വാരം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു,ഐ എസ് ആർ ഒ സയൻഡിസ്റ്റ് ,കുട്ടികൾ, അധ്യാപകർ എന്നിവർ സംവാദം നടത്തി.ഗണിത ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ആഴ്ചയിൽ അവർക്ക് വിവിധതരം ചോദ്യങ്ങൾ നൽകുകയും അവരുടെ ഉത്തരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ നടന്ന ഗണിത പേപ്പർ പ്രസിഡൻറ്ഷൻ സ്കൂൾതല വിജയിയായി ആയി ദേവാനന്ദ് സി ആർ (10 H) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മാനന്തവാടി ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു .മാത്സ് ക്ലബ്ബ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഗണിത പൂക്കള മത്സരം നടന്നു, സ്കൂൾതല വിജയിയായി ആയി ദേവാനന്ദ് സി ആർ തിരഞ്ഞെടുക്കപ്പെട്ടു ,തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഗണിതശാസ്ത്രജ്ഞൻ രാമാനുജന്റെ ജന്മദിനത്തിൽ ( ഡിസംബർ 22 )ഗണിത ഡിസൈൻ ഉപയോഗിച്ച് ന്യൂഇയർ , ക്രിസ്മസ് കാർഡ് നിർമ്മാണമത്സരം നടത്തുകയും യും വിജകളായി അനന്യ സുമേഷിനെയും (8 H ഒന്നാം സ്ഥാനം ), സന നസ്റിനെയും(9H രണ്ടാം സ്ഥാനം ), ശ്രീഹരി പ്രിയയെയും (8C മൂന്നാം സ്ഥാനം ) തിരഞ്ഞെടുക്കപ്പെട്ടു. |
21:41, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
23/06/2 തീയതി മാത്തമാറ്റിക്സ് ക്ലബ് ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ ഓൺലൈനായി ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ മനോജ് മാത്യു സാർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട
ഷാജി ഇ ജെ മാസ്റ്റർ ക്ലബ്ബ് കൺവീനർ ആയും വിദ്യാർത്ഥി പ്രതിനിധിയായി ഋതുൽ കൃഷ്ണ (10 I) തെരഞ്ഞെടുക്കപ്പെട്ടു.ഗണിത ക്ലബ്ബ് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ബഹിരാകാശ വാരം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു,ഐ എസ് ആർ ഒ സയൻഡിസ്റ്റ് ,കുട്ടികൾ, അധ്യാപകർ എന്നിവർ സംവാദം നടത്തി.ഗണിത ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ആഴ്ചയിൽ അവർക്ക് വിവിധതരം ചോദ്യങ്ങൾ നൽകുകയും അവരുടെ ഉത്തരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ നടന്ന ഗണിത പേപ്പർ പ്രസിഡൻറ്ഷൻ സ്കൂൾതല വിജയിയായി ആയി ദേവാനന്ദ് സി ആർ (10 H) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മാനന്തവാടി ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു .മാത്സ് ക്ലബ്ബ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഗണിത പൂക്കള മത്സരം നടന്നു, സ്കൂൾതല വിജയിയായി ആയി ദേവാനന്ദ് സി ആർ തിരഞ്ഞെടുക്കപ്പെട്ടു ,തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഗണിതശാസ്ത്രജ്ഞൻ രാമാനുജന്റെ ജന്മദിനത്തിൽ ( ഡിസംബർ 22 )ഗണിത ഡിസൈൻ ഉപയോഗിച്ച് ന്യൂഇയർ , ക്രിസ്മസ് കാർഡ് നിർമ്മാണമത്സരം നടത്തുകയും യും വിജകളായി അനന്യ സുമേഷിനെയും (8 H ഒന്നാം സ്ഥാനം ), സന നസ്റിനെയും(9H രണ്ടാം സ്ഥാനം ), ശ്രീഹരി പ്രിയയെയും (8C മൂന്നാം സ്ഥാനം ) തിരഞ്ഞെടുക്കപ്പെട്ടു.