"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ജൂൺ''' ==
== '''ജൂൺ''' ==

==='''പ്രവേശനോത്സവം'''===
===='''പ്രവേശനോത്സവം'''====
2019-2020 വർഷത്തെ തുടക്കം സ്‌കൂൾ പൂർവ്വീത്യാർത്ഥികൾ സാനിധ്യത്തിൽ പ്രവേശനോത്സവം  ജൂൺ 6 തുടക്കം കുറിച്ച് .പുതിയ കൂട്ടുകാരെ പൂര്വവിദ്യാര്ഥികളോടൊപ്പം അധ്യാപരും വരവേല്പിന്റെ ഉത്സവമായിരുന്നു.പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് വർണ്ണക്കടലാസും സമ്മാനപൊതികളുമൊരുക്കി.വരഭത്തിൽ കാറ്റിലാടുന്ന തോരണങ്ങൾ വരവേല്പിന്നാണ് ഒരുക്കിയിരുന്നു.ആദ്യാക്ഷരം കുറിക്കുവാൻ എത്തിയവരെ പുതിയ അധ്യയനവർഷം വരവേറ്റത് പത്തരമാറ്റിണ്ടേ പകിട്ടേകി.ഭാവി തലമുറയെ ഉന്നതയിൽ എത്തിക്കാൻ ഉള്ള ചുവടു പടിയായിരുന്നു പ്രവേശന ഉത്സവത്തിനിടെ മുക്കിയ ലക്ഷ്യം.ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന ഉചിതമയമാറ്റങ്ങൾ കെ കെ എം എൽ പി സ്കൂളിലെ അധ്യാപകരുടെ നേട്ടങ്ങൾ തന്നെയാണ്.രാവിലെ പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ പ്രവേശന ഉത്സവത്തിനിടെ ഉത്കടന കർത്തവ്യം നിർവഹിച്ചു. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുരുന്നുകളെ പുതു മോടിയോടെ അക്ഷര മുറ്റത്തിന്റെ അങ്ങത്തിലേക്കി അക്ഷര പൂക്കൾ നൽകിയും അക്ഷര ദീപം തെളിയിച്ചുമാണ് വരവേറ്റത്.അക്ഷര പൂക്കൾ ഏന്തി നിൽക്കുന്ന കുരുന്നുകൾ ഭാവി പ്രതിപകലെ വാർത്തെടുക്കാൻ ഉള്ള ഒരു തുടക്കമാണെന്ന് മനസിലാക്കാം.പഞ്ചായത് പ്രസിഡണ്ട് ശ്രീമതി .ജയശ്രീ അവർകൾ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പ്രവേശനഉത്സവത്തെ ആവേശത്തിമിർപ്പിലാക്കി.വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ,കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  അക്ഷരദീപം തെളിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.മുക്കിയ മന്ധ്രിയുടെ കുരുന്നുകൾക്കുള്ള കത്ത് ശ്രീമതി.റഹ്മത്തനീസ.കെ വായിച്ചു കേൾപ്പിച്ചു.കുരുന്നുകൾക്ക് ഏറെ സന്ദോശമായ പഠന കിറ്റ് ഉം ,പായസവും നൽകി.പ്രവേശനോത്സവത്തിന്റെ തലേ ദിവസം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷതൈകൾ വിതരണം ചെയ്തു.  

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319162" എന്ന താളിൽനിന്ന് ശേഖരിച്ചത്