"ഗവ. എൽ. പി. എസ്. ഈസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


== ചരിത്രം ==
== ചരിത്രം ==
<big>ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്ധ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.</big>
<big>          2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:06, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കിഴക്കേ കടുങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി സ്കൂൾ.കടുങ്ങലൂരിന്റെ ഹൃദ്യഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആലുവ പട്ടണത്തിൽ നിന്ന് 5 k.m ദൂരമുണ്ട്.പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 132 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തി വരുന്നു.ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസുകൾ  നൽകുന്നു. പ്രധാനാധ്യാപകനുൾപ്പടെ 9 അദ്ധ്യാപക-അധ്യാപകേതര ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

ഗവ.എൽ.പി.സ്കൂൾ .വലിയ ആൽമരം സമീപത്തു ഉണ്ടായിരുന്നതിനാൽ ആലിങ്കൽ സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു.പ്രഗത്ഭരായ ഒട്ടേറെ വ്യക്തികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .കലോത്സവ വേദികളിൽ വിദ്യാർത്ഥികൾ മികവുറ്റ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രമേള ,ഗണിതമേള,വർക്ക് എക്സ്പീരിയൻസ്,ക്വിസ്,തുടങ്ങിയവയിലും ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.2006 -07 അധ്യയന വർഷം അധ്യാപകരും കുട്ടികളും നടത്തിയ "മദ്ധ്യം തകർക്കുന്ന ജീവിതങ്ങൾ" എന്ന ക്യാമ്പയിൻ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

          2018 ലെ പ്രളയത്തിൽ ചുറ്റുമതിൽ പൂർണമായും തകർന്നു പോയി.കെട്ടിടത്തിനുള്ളിൽ ആറടിയോളം വെള്ളം കയറി. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട മുറികളും ഒരു ഹാളും ഗേറ്റും നിർമിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ കമ്പനി ചുറ്റുമതിൽ മനോഹരമായി നിർമിച്ചു നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.115155,76.330135 | width=690px| zoom=18}}