ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
  '''ക്രിക്കറ്റ്, ഫ‍ുട്ബോൾ ത‍ുടങ്ങിയ കായിക വിനോദങ്ങൾക്ക‍ുള്ള സൗകര്യം'''<br>
  '''ക്രിക്കറ്റ്, ഫ‍ുട്ബോൾ ത‍ുടങ്ങിയ കായിക വിനോദങ്ങൾക്ക‍ുള്ള സൗകര്യം'''<br>


  '''ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‍ും ശൗചാലങ്ങള‍ും'''
  '''ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‍ും ശൗചാലയങ്ങള‍ും'''


  '''പെൺക‍ുട്ടികള‍ുടെ മ‍ൂത്രപ്പ‍ുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം'''
  '''പെൺക‍ുട്ടികള‍ുടെ മ‍ൂത്രപ്പ‍ുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം'''

12:24, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ വിദ്യാലയത്തില‍ൂടെ........
 അഞ്ചേക്കർ ഭ‍ൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്‍മുറികള‍ും ന‍ൂറ‍ു ശതമാനവ‍ും ഹൈടെക്
എണ്ണായിരത്തിലധികം പ‍ുസ്‍തകങ്ങള‍ുള്ള ഹൈടെക്  വായനാമ‍ുറി
രണ്ട‍ു കമ്പ്യ‍ൂട്ടർ ലാബ‍ുകളിലായി  നാൽപതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്.
5 മുതൽ 10 വരെ ക്ലാസ്സ‍ുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സ‍ുകൾ
മ‍ൂന്നേക്കറോളമ‍ുള്ള സ്കൂൾ മൈതാനം
ക്രിക്കറ്റ്, ഫ‍ുട്ബോൾ ത‍ുടങ്ങിയ കായിക വിനോദങ്ങൾക്ക‍ുള്ള സൗകര്യം
ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‍ും ശൗചാലയങ്ങള‍ും
പെൺക‍ുട്ടികള‍ുടെ മ‍ൂത്രപ്പ‍ുരയിൽ നാപ്കിൻ ഡിസ്‍ട്രോയർ സൗകര്യം
ശ‍ുദ്‍ധമായ ക‍ുടിവെള്ളം
സ്വന്തമായ കിണർ
എണ്ണിയാലൊട‍ുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ‍ുകള‍ുടെ സജീവപ്രവർത്തനം
പ്രവ‍ൃത്തിപരിചയമേള,  ശാസ്ത്രോത്‍സവം, സാമ‍ൂഹ്യ ശാസ്ത്രോത്‍സവം, ഗണിതമേള, ഐ ടി മേള എന്നിവയിൽ പങ്കെട‍ുക്കാന‍ുള്ള വിദഗ്ധ പരിശീലനം
ജില്ലാ ഒ.ആർ.സി ടീമിന്റെ കൗൺസിലിങ്  ക്ലാസ്സുകൾ
പ്രൗഢിയ‍ും ലാളിത്യവ‍ും നിറഞ്ഞ യ‍ൂണിഫോം