എ.എം.എൽ.പി.എസ് പാലയൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:31, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്‌ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി .. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. 2021 ആണ്ടിൽ കൊറോണ മഹാമാരി മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് പഠനസൗകര്യാര്ഥം എല്ലാ കുട്ടികൾക്കും മാനേജർ ടാബ് നൽകി. | ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്‌ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി .. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. 2021 ആണ്ടിൽ കൊറോണ മഹാമാരി മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് പഠനസൗകര്യാര്ഥം എല്ലാ കുട്ടികൾക്കും മാനേജർ ടാബ് നൽകി. | ||
1982 ഇത് നിർമ്മിച്ച കെട്ടിടമാണ് സ്കൂളിന്റെ ഭൗതിക ശരീരം.അതുകൊണ്ടു തന്നെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല . വാഹനസൗകര്യം കുറവാണു എന്നത് കുട്ടികൾക്ക് വരാൻ വലിയ പോരായ്മയാണ്.സ്കൂൾ ആധുനിക കാലഘട്ടത്തിനനുസരിച്ചു മാറാത്തതും അധ്യാപകരുടെ കുറവും സ്കൂൾ വികസനത്തിന് തടസ്സമായി കാണുന്നു. |