"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മാടായി ഉപജില്ലയിൽപ്പെട്ടിരുന്ന സ് കൂ ൾ 1964 സെപ് റ്റംബർ 1മുതൽ പുതുതായി രൂപം കൊണ്ട പാപ്പിനിശ് ശേരി
{{PSchoolFrame/Pages}}മാടായി ഉപജില്ലയിൽപ്പെട്ടിരുന്ന സ് കൂ ൾ 1964 സെപ് റ്റംബർ 1മുതൽ പുതുതായി രൂപം കൊണ്ട പാപ്പിനിശ് ശേരി


ഉപജില്ലയിൽ ഉൾപ്പെടുത്തി .18-6-1970 ന് സ് കൂ ൾ മാനേജ് മെന്റ് സർവശ്രീ ഒതേനൻ മാസ് റ്റർ, പൊക്കൻ
ഉപജില്ലയിൽ ഉൾപ്പെടുത്തി .18-6-1970 ന് സ് കൂ ൾ മാനേജ് മെന്റ് സർവശ്രീ ഒതേനൻ മാസ് റ്റർ, പൊക്കൻമാസ്റ്റർ എന്നിവരിൽ നിന്ന് ശ്രീമതി കെസി പാത്തുമ്മ ഏറ്റെടുക്കുകയും, പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയകെട്ടിടം നിർമിക്കുകയും ചെയ് തു . ഈ വിദ്യാലയത്തിൽ നിന്നും ഇന്നേവരെ പഠിച്ചു ഉന്നത സ്ഥാനത്ത്എത്തിയവരിൽ ബിരുദ ധാരികളായ എൻജിനീയർ മാറും ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥരും,ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു.സ് കൂ ളിന്റെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാപ്രവർത്തനങ്ങളും മാനേജ് മെന്റ് ചെയ് തു വരുന്നുണ്ട്. ഏറ്റവും മികച്ച
 
ഹൈടെക്ക് വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. അതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു കോണ്ക്രീറ്റ് കെട്ടിടം പണിതു.
മാസ്റ്റർ എന്നിവരിൽ നിന്ന് ശ്രീമതി കെസി പാത്തുമ്മ ഏറ്റെടുക്കുകയും, പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ
വരും വർഷങ്ങളിൽ രണ്ടാം നിലയും പൂർത്തിയാക്കി എല്ലാ ക്‌ളാസ്സ് മുറികളും സ് മാർട് ക്‌ളാസ്സ് മുറികളാക്കി ഉയർത്താനുള്ള ശ്രമത്തിലാണ് സ് കൂ ൾ മാനേജ് മെന്റ്. പിടിഎ യുടെ സഹായത്തോടെ നഴ് സറി ക്‌ളാസ്സു്കളും നടന്നു വരുന്നു. എൽ കെ ജി, യു കെ ജി യിലുമായി ഇപ്പോൾ 79 കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നു മുതൽ നാലു
 
വരെ യായി 9 ഡിവിഷനു കളും, (മലയാളം, ഇംഗ്ലീഷ്, മീഡിയം)ഹെഡ്മിസ്ട്രസ് അടക്കം 12 അധ്യാപകരും ഈ സ്കൂളിൽ ജോലി ചെയ് തു വരുന്നു. പഠന നിലവാരത്തിൽ മികച്ചു നിൽക്കുന്ന സ് കൂ ളിലെ വിദ്യാർത്ഥി കൾ കലാകായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു.
കെട്ടിടം നിർമിക്കുകയും ചെയ് തു . ഈ വിദ്യാലയത്തിൽ നിന്നും ഇന്നേവരെ പഠിച്ചു ഉന്നത സ്ഥാനത്ത്
 
എത്തിയവരിൽ ബിരുദ ധാരികളായ എൻജിനീയർ മാറും ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥരും,
 
ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു.സ് കൂ ളിന്റെ ഭൗതിക സാഹചര്യങ്ങൾ
 
മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാപ്രവർത്തനങ്ങളും മാനേജ് മെന്റ് ചെയ് തു വരുന്നുണ്ട്. ഏറ്റവും മികച്ച
 
ഹൈടെക്ക് വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. അതിന്റെ ഭാഗമായി പഴയ കെട്ടിടം
 
പൊളിച്ചു കോണ്ക്രീറ്റ് കെട്ടിടം പണിതു.
 
വരും വർഷങ്ങളിൽ രണ്ടാം നിലയും പൂർത്തിയാക്കി എല്ലാ ക്‌ളാസ
 
്സ് മുറികളും സ് മാർട് ക്‌ളാസ
 
്സ് മുറികളാക്കി
 
ഉയർത്താനുള്ള ശ്രമത്തിലാണ് സ് കൂ ൾ മാനേജ് മെന്റ്. പിടിഎ യുടെ സഹായത്തോടെ നഴ് സറി ക്‌ളാസ
 
്സു്കളും
 
നടന്നു വരുന്നു. എൽ കെ ജി, യു കെ ജി യിലുമായി ഇപ്പോൾ 79 കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നു മുതൽ നാലു
 
വരെ യായി 9 ഡിവിഷനു കളും, (മലയാളം, ഇംഗ്ലീഷ്, മീഡിയം)ഹെഡ്മിസ്ട്രസ് അടക്കം 12 അധ്യാപകരും ഈ
 
സ്കൂളിൽ ജോലി ചെയ് തു വരുന്നു. പഠന നിലവാരത്തിൽ മികച്ചു നിൽക്കുന്ന സ് കൂ ളിലെ വിദ്യാർത്ഥി കൾ കലാ
 
കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു.

22:31, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാടായി ഉപജില്ലയിൽപ്പെട്ടിരുന്ന സ് കൂ ൾ 1964 സെപ് റ്റംബർ 1മുതൽ പുതുതായി രൂപം കൊണ്ട പാപ്പിനിശ് ശേരി

ഉപജില്ലയിൽ ഉൾപ്പെടുത്തി .18-6-1970 ന് സ് കൂ ൾ മാനേജ് മെന്റ് സർവശ്രീ ഒതേനൻ മാസ് റ്റർ, പൊക്കൻമാസ്റ്റർ എന്നിവരിൽ നിന്ന് ശ്രീമതി കെസി പാത്തുമ്മ ഏറ്റെടുക്കുകയും, പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയകെട്ടിടം നിർമിക്കുകയും ചെയ് തു . ഈ വിദ്യാലയത്തിൽ നിന്നും ഇന്നേവരെ പഠിച്ചു ഉന്നത സ്ഥാനത്ത്എത്തിയവരിൽ ബിരുദ ധാരികളായ എൻജിനീയർ മാറും ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥരും,ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു.സ് കൂ ളിന്റെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാപ്രവർത്തനങ്ങളും മാനേജ് മെന്റ് ചെയ് തു വരുന്നുണ്ട്. ഏറ്റവും മികച്ച ഹൈടെക്ക് വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. അതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു കോണ്ക്രീറ്റ് കെട്ടിടം പണിതു. വരും വർഷങ്ങളിൽ രണ്ടാം നിലയും പൂർത്തിയാക്കി എല്ലാ ക്‌ളാസ്സ് മുറികളും സ് മാർട് ക്‌ളാസ്സ് മുറികളാക്കി ഉയർത്താനുള്ള ശ്രമത്തിലാണ് സ് കൂ ൾ മാനേജ് മെന്റ്. പിടിഎ യുടെ സഹായത്തോടെ നഴ് സറി ക്‌ളാസ്സു്കളും നടന്നു വരുന്നു. എൽ കെ ജി, യു കെ ജി യിലുമായി ഇപ്പോൾ 79 കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നു മുതൽ നാലു വരെ യായി 9 ഡിവിഷനു കളും, (മലയാളം, ഇംഗ്ലീഷ്, മീഡിയം)ഹെഡ്മിസ്ട്രസ് അടക്കം 12 അധ്യാപകരും ഈ സ്കൂളിൽ ജോലി ചെയ് തു വരുന്നു. പഠന നിലവാരത്തിൽ മികച്ചു നിൽക്കുന്ന സ് കൂ ളിലെ വിദ്യാർത്ഥി കൾ കലാകായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു.