"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
==പ്രവർത്തനങ്ങൾ2020-21==  
==പ്രവർത്തനങ്ങൾ2020-21==  
ഇടയാറന്മുള എഎംഎം  ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ  പരിമിതിയിലും  നടത്തപ്പെട്ടു. കഴിഞ്ഞവർഷം ക്ലബ്ബിൽ ഉണ്ടായിരുന്ന കുട്ടികളുടെ കൂടെ പുതിയ കുട്ടികളെയും ചേർത്തു. വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആചരിച്ചു.  

===ദിനാചരണങ്ങൾ ആചരിക്കൽ===
===ക്വിസ് മത്സരങ്ങൾ===
===ഉപന്യാസ രചന===
===പോസ്റ്റർ രചന=== 
===ഇടയാറന്മുളയുടെ പ്രാദേശിക ചരിത്രത്തിലെ പുതിയ കണ്ടെത്തലുകൾ ചരിത്രരചനയിൽ  കൂട്ടിച്ചേർക്കൽ=== 
===ഇടയാറന്മുളയുടെ സാംസ്കാരിക, സാഹിത്യ ചരിത്രത്തെ സംബന്ധിച്ച് കുട്ടികൾ വിവരാന്വേഷണം നടത്തൽ===
===പ്രഗത്ഭരായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഗൂഗിൾ മീറ്റിൽ അവതരിപ്പിക്കൽ=== 
===വാർത്താവായന, പ്രസംഗം തുടങ്ങിയവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകൽ===
===കോവിഡ് 19 പ്രതിരോധ ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കൽ===

== പ്രവർത്തനങ്ങൾ2021-22 ==
* ദിനാചരണങ്ങൾ ആചരിക്കൽ
* ക്വിസ് മത്സരങ്ങൾ
* ഉപന്യാസ രചന
* പോസ്റ്റർ രചന
* ഇടയാറന്മുളയുടെ പ്രാദേശിക ചരിത്രത്തിലെ പുതിയ കണ്ടെത്തലുകൾ ചരിത്രരചനയിൽ  കൂട്ടിച്ചേർക്കൽ
* ഇടയാറന്മുളയുടെ സാംസ്കാരിക, സാഹിത്യ ചരിത്രത്തെ സംബന്ധിച്ച് കുട്ടികൾ വിവരാന്വേഷണം നടത്തൽ
* പ്രഗത്ഭരായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഗൂഗിൾ മീറ്റിൽ അവതരിപ്പിക്കൽ
* വാർത്താവായന, പ്രസംഗം തുടങ്ങിയവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകൽ
* കോവിഡ് 19 പ്രതിരോധ ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കൽ
* പ്രവർത്തനങ്ങൾ2021-22

=== ഹിരോഷിമ നാഗസാക്കി  വാരാചരണങ്ങൾ ആഗസ്റ്റ് 6-9 ===

ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ  സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി.

11,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310950" എന്ന താളിൽനിന്ന് ശേഖരിച്ചത്