"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<u> | '''<u>ഗ്രന്ഥശാല</u>''' | ||
ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക നിലവാരമുയർത്തുന്നതിൽ ലൈബ്രറികൾക്കു നിർണായക സ്‌ഥാനാമാണുള്ളത്.ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം ശൈശവ കാലഘട്ടത്തിൽ ആണ് നടക്കുന്നത്. അതിനാൽ സ്കൂൾലൈബ്രറികൾക്ക് വളരെ പ്രാധാന്യമുണ്ട്.ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറി ആണ് ആര്യാട് ലൂഥറൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളും അതുപോലെതന്നെ അധ്യാപകരും ഇവിടെ വന്ന് പുസ്തകങ്ങൾ എടുക്കാറുണ്ട്. എൽ പി വിഭാഗം കുട്ടികൾക്ക് ക്ലാസ് അധ്യാപകർ വഴിയും മറ്റു കുട്ടികൾക്ക് ലൈബ്രറി വഴിയും ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് .കാർഡ് ഇല്ലാത്തവർക്ക്, തന്നെ ഇരുന്നു വായിക്കേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും വേറെ വേറെ രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം മാത്രമാണ് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടു പോകാൻ അനുവദിക്കുന്നത് . നല്ല രീതിയിൽ ആണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. | ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക നിലവാരമുയർത്തുന്നതിൽ ലൈബ്രറികൾക്കു നിർണായക സ്‌ഥാനാമാണുള്ളത്.ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം ശൈശവ കാലഘട്ടത്തിൽ ആണ് നടക്കുന്നത്. അതിനാൽ സ്കൂൾലൈബ്രറികൾക്ക് വളരെ പ്രാധാന്യമുണ്ട്.ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറി ആണ് ആര്യാട് ലൂഥറൻ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നത് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളും അതുപോലെതന്നെ അധ്യാപകരും ഇവിടെ വന്ന് പുസ്തകങ്ങൾ എടുക്കാറുണ്ട്. എൽ പി വിഭാഗം കുട്ടികൾക്ക് ക്ലാസ് അധ്യാപകർ വഴിയും മറ്റു കുട്ടികൾക്ക് ലൈബ്രറി വഴിയും ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് .കാർഡ് ഇല്ലാത്തവർക്ക്, തന്നെ ഇരുന്നു വായിക്കേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും വേറെ വേറെ രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം മാത്രമാണ് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടു പോകാൻ അനുവദിക്കുന്നത് . നല്ല രീതിയിൽ ആണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. | ||