"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
inde_4.jpg
inde_4.jpg
</gallery>
</gallery>
==സ്വാതന്ത്ര ദിനാഘോഷം==
==സ്കൂൾ തല മേളകൾ==
രാജ്യത്തിന്റെ 72-ാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.
<gallery>
<gallery>
inde_1.jpg
12024mela1.jpg
inde_2.jpg
12024mela2.jpg
inde_3.jpg
12024mela3.jpg
inde_4.jpg
12024mela4.jpg
12024mela5.jpg
12024mela6.jpg
12024mela7.jpg
12024mela8.jpg
12024mela9.jpg
12024mela10.jpg
12024mela11.jpg
</gallery>
</gallery>
==സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്==
<gallery>
kmela1.jpg
kmela2.jpg
kmela3.jpg
kmela4.jpg
kmela5.jpg
kmela6.jpg
kmela7.jpg
kmela8.jpg
kmela9.jpg
kmela10.jpg
</gallery>
==ഉപജില്ലാ ശാസ്ത്രമേള==
ഹൊസ്ദുർഗ് ഉപജില്ലാ  ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ  ഒന്നാം സ്ഥാനം  എ ഗ്രേഡ് (ഉജ്വൽ ഹിരൺ,    ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ,  ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി.
സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി.  ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.
പ്രവർത്തി പരിചയമേളയിൽ  എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം)  അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം )  എൽ പി വാഭാഗത്തിൽ  അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം)  പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്)  അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.


==അധ്യാപകദിനാഘോഷം==
==അധ്യാപകദിനാഘോഷം==