"സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 117: | വരി 117: | ||
===സാമൂഹൃശാസ്ത്ര | ===സാമൂഹൃശാസ്ത്ര ക്ലബ്ബ്=== | ||
===ഗണിത | ===ഗണിത ക്ലബ്ബ്=== | ||
===ഹെൽത്ത് | ===ഹെൽത്ത് ക്ലബ്ബ്=== | ||
===ഹരിതപരിസ്ഥിതി | ===ഹരിതപരിസ്ഥിതി ക്ലബ്ബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
===പാഠ്യേതരപ്രവർത്തനങ്ങൾ=== | ===പാഠ്യേതരപ്രവർത്തനങ്ങൾ=== | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
===ഹിന്ദി | ===ഹിന്ദി ക്ലബ്ബ്=== | ||
===വിദ്യാരംഗം === | ===വിദ്യാരംഗം === | ||
=== ഹരിതസേന === | === ഹരിതസേന === | ||
===ഇംഗ്ലീഷ് ക്ലബ് === | ===ഇംഗ്ലീഷ് ക്ലബ് === | ||
===സംസ്കൃത | ===സംസ്കൃത ക്ലബ്ബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
19:48, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ | |
|---|---|
| വിലാസം | |
എലത്തൂർ എലത്തൂർ പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 0495 2462038 |
| ഇമെയിൽ | cmcboyshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17055 (സമേതം) |
| യുഡൈസ് കോഡ് | 32040501303 |
| വിക്കിഡാറ്റ | Q64551622 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 568 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 568 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയന്തി. കെ |
| പി.ടി.എ. പ്രസിഡണ്ട് | വി.ബൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | റിംന |
| അവസാനം തിരുത്തിയത് | |
| 16-01-2022 | Sreejithkoiloth |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.
ചരിത്രം
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
ദേശീയ ആഘോഷങ്ങൾ
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.
വിദ്യാരംഗം സാഹിത്യ വേദി
വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവീകതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു .
റഫറൻസ് ലൈബ്രറി
3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു റഫറൻസ് ലൈബ്രറിക്ക് രൂപം നൽകാൻ 2006 ൽ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട്
എം.പി.ടി.എ
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
പ്രധാന അദ്ധ്യാപിക
അദ്ധ്യാപകർ
JAYANTHI K, ABDUL KADER M P, DIVYA K, DIVYA MK ,DIVYASREE, SARITHA ,HARSHA, DHANYA, SHEEJA, DEEPARESHMI, JISHA ,ABDUL HAKEEM, REENA K , REENA T, SHEEBA BALAN, JIIJESH KUMAR, SAJITH, RANJITH, BINDU K R ,SHAMEEM A L, REENA C K ,RADIKA, VINEETHA , ASHA , SUNIL KUMAR, JIMSHA , NIGEESH, AMAL CHANDRAN
ക്ലബ്ബുകൾ
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി
എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
സാമൂഹൃശാസ്ത്ര ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
പാഠ്യേതരപ്രവർത്തനങ്ങൾ
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ലബ്ബ്
വഴികാട്ടി
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 12കി.മി. അകലം
{{#multimaps:11.345256,75.73969|zoom=18}} -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17055
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേവായൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ