"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വട്ടയാൽ - എന്റെ ഗ്രാമം) |
(ചെ.) (→വട്ടയാൽ - എന്റെ ഗ്രാമം) |
||
വരി 3: | വരി 3: | ||
[[പ്രമാണം:Vattayal Location Map.png|പകരം=വട്ടയാൽ ഏരിയാ ചിത്രം|ലഘുചിത്രം|Vattayal Location Map]]വട്ടയാൽ പ്രദേശത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സെന്റ് പീറ്റേഴ്സ് ദേവാലയം, സെന്റ് മേരീസ് ഹൈസ്കൂൾ, Our Lady of Fathima Visitation Convent, സൂപ്പർ ഫിനീഷ് സർവ്വീസ് സ്റ്റേഷൻ, വട്ടയാൽ പോസ്റ്റ് ഓഫീസ്, ത്രിവേണി ജംഗ്ഷൻ, വെറ്റക്കാരൻ ജംഗ്ഷൻ, E S I Hospital, Bypass Road, Golden Bloom Garden, Common Distribution Center (Ration Shop), Sreedevi Medicals, Subramaniya Swamy Temple, Mujahid Masjid, Valiyakulam Juma Masjid, Layam Studio, Jan Oushadhi Medical Store Vattayal, St. Peter's Parish Hall. | [[പ്രമാണം:Vattayal Location Map.png|പകരം=വട്ടയാൽ ഏരിയാ ചിത്രം|ലഘുചിത്രം|Vattayal Location Map]]വട്ടയാൽ പ്രദേശത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സെന്റ് പീറ്റേഴ്സ് ദേവാലയം, സെന്റ് മേരീസ് ഹൈസ്കൂൾ, Our Lady of Fathima Visitation Convent, സൂപ്പർ ഫിനീഷ് സർവ്വീസ് സ്റ്റേഷൻ, വട്ടയാൽ പോസ്റ്റ് ഓഫീസ്, ത്രിവേണി ജംഗ്ഷൻ, വെറ്റക്കാരൻ ജംഗ്ഷൻ, E S I Hospital, Bypass Road, Golden Bloom Garden, Common Distribution Center (Ration Shop), Sreedevi Medicals, Subramaniya Swamy Temple, Mujahid Masjid, Valiyakulam Juma Masjid, Layam Studio, Jan Oushadhi Medical Store Vattayal, St. Peter's Parish Hall. | ||
വട്ടയാൽ എന്ന വാക്ക് വട്ട, ആൽ എന്നീ മരങ്ങൾ ഉള്ള സ്ഥലം എന്ന അർത്ഥത്തിൽ വന്നതാണ്. | വട്ടയാൽ എന്ന വാക്ക് ''വട്ട, ആൽ'' എന്നീ മരങ്ങൾ ഉള്ള സ്ഥലം എന്ന അർത്ഥത്തിൽ വന്നതാണ്. ഇത് വളരെ ചെറിയ സ്ഥലം മാത്രമാണ്. ഇത് വാഡയ്ക്കൽ എന്ന സ്ഥലത്തിന്റെ ഭാഗമായിരുന്നു. വാഡയ്ക്കൽ എന്ന വാക്കിന്റെ അർത്ഥം ''അതിർവരമ്പ്'' എന്നാണ്. 'ആലപ്പുഴ പ്രവർത്തി' കൊല്ലം ജില്ലയുടെ ഭാഗമായിരുന്നപ്പോൾ വാഡയ്ക്കൽ ആയിരുന്നു അതിർവരമ്പ് . അത് വാഡക്കനാൽ വരെ ആയിരുന്നു. രാജാ കേശവദാസ് ആലപ്പുഴ (''അലയും പുഴയും ചേർന്ന സ്ഥലം'') രൂപ കല്പന ചെയ്തപ്പോൾ വരച്ചു വെട്ടിയുണ്ടാക്കിയ കനാലുകൾ ചെറിയ പ്രദേശങ്ങൾക്ക് ജന്മമേകി. |
19:50, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വട്ടയാൽ - എന്റെ ഗ്രാമം
Vattayal is a Locality in Alappuzha City in Kerala State, India. It belongs to South Kerala Division.
വട്ടയാൽ പ്രദേശത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സെന്റ് പീറ്റേഴ്സ് ദേവാലയം, സെന്റ് മേരീസ് ഹൈസ്കൂൾ, Our Lady of Fathima Visitation Convent, സൂപ്പർ ഫിനീഷ് സർവ്വീസ് സ്റ്റേഷൻ, വട്ടയാൽ പോസ്റ്റ് ഓഫീസ്, ത്രിവേണി ജംഗ്ഷൻ, വെറ്റക്കാരൻ ജംഗ്ഷൻ, E S I Hospital, Bypass Road, Golden Bloom Garden, Common Distribution Center (Ration Shop), Sreedevi Medicals, Subramaniya Swamy Temple, Mujahid Masjid, Valiyakulam Juma Masjid, Layam Studio, Jan Oushadhi Medical Store Vattayal, St. Peter's Parish Hall.
വട്ടയാൽ എന്ന വാക്ക് വട്ട, ആൽ എന്നീ മരങ്ങൾ ഉള്ള സ്ഥലം എന്ന അർത്ഥത്തിൽ വന്നതാണ്. ഇത് വളരെ ചെറിയ സ്ഥലം മാത്രമാണ്. ഇത് വാഡയ്ക്കൽ എന്ന സ്ഥലത്തിന്റെ ഭാഗമായിരുന്നു. വാഡയ്ക്കൽ എന്ന വാക്കിന്റെ അർത്ഥം അതിർവരമ്പ് എന്നാണ്. 'ആലപ്പുഴ പ്രവർത്തി' കൊല്ലം ജില്ലയുടെ ഭാഗമായിരുന്നപ്പോൾ വാഡയ്ക്കൽ ആയിരുന്നു അതിർവരമ്പ് . അത് വാഡക്കനാൽ വരെ ആയിരുന്നു. രാജാ കേശവദാസ് ആലപ്പുഴ (അലയും പുഴയും ചേർന്ന സ്ഥലം) രൂപ കല്പന ചെയ്തപ്പോൾ വരച്ചു വെട്ടിയുണ്ടാക്കിയ കനാലുകൾ ചെറിയ പ്രദേശങ്ങൾക്ക് ജന്മമേകി.