"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
change
(ചെ.) (change)
(ചെ.) (change)
വരി 17: വരി 17:

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|121x121ബിന്ദു|class room]]
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|116x116px|class room]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്  
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്  

വരി 25: വരി 25:

== സ്കൂൾ ലൈബ്രറി ==
== സ്കൂൾ ലൈബ്രറി ==
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|123x123ബിന്ദു|library]]
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|199x199px|library]]
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ [[പ്രമാണം:15051 library2.jpg|ലഘുചിത്രം|122x122ബിന്ദു|library]]
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ  
അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ

ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്ത
ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി
 
നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം
 
ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ [[പ്രമാണം:15051 library2.jpg|ലഘുചിത്രം|195x195px|library]]
അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരു
 
ത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം 
 
അധ്യാപികയായ  ശ്രീമതി .സോണിയ
 
ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന
 
ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു
 
കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്ത

കങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
കങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
വരി 63: വരി 77:

= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|186x186ബിന്ദു|ATAL TINGERING LAB]]
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|ATAL TINGERING LAB]]
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  

വരി 73: വരി 87:

= സ്കൂൾ മ്യൂസിയം =
= സ്കൂൾ മ്യൂസിയം =
[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|190x190ബിന്ദു|MUSEUM]]
[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|178x178px|MUSEUM]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു.സംരക്ഷിക്കപ്പെടാതെ നശിച്ചു  ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറുംചരിത്ര

6,925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308645" എന്ന താളിൽനിന്ന് ശേഖരിച്ചത്