ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:17, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022ചിത്രം ഉൾപ്പെടുത്തി
(ഉള്ളടക്കം ചേർത്തു) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:21081 library.jpg|ലഘുചിത്രം|ലൈബ്രറി]] | |||
ലോകം വിജ്ഞാനാർജ്ജനത്തിൽ അതിവേഗം മുന്നോട്ടു പോകുന്നുവെങ്കിലും, പുസ്തകങ്ങൾക്കും ഗ്രന്ഥശാലകൾക്കും ഉള്ള പ്രസക്തി പാടെ നഷ്ടപ്പെട്ടിട്ടില്ല എന്ന് ഒരു വികസ്വരരാജ്യത്തെ ജനതയ്ക്ക് നിശ്ചയമായും പറയാൻ കഴിയും. സാമൂഹികവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ഒരു ഗ്രാമീണ വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ ഈ വിദ്യാലയത്തിൻ്റെ ബൗദ്ധിക, വൈജ്ഞാനിക വിനിമയങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഇവിടുത്തെ ലൈബ്രറിക്ക് ഉണ്ട്. 6000 ത്തോളം പുസ്തകങ്ങളാണ് ആകെയുള്ളത്. ലോകസാഹിത്യത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നവർക്കും മലയാളസാഹിത്യത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാനാഗ്രഹിക്കുന്നവർക്കും ആശ്രയിക്കാവുന്ന, നല്ല ഒരു ഗ്രന്ഥസഞ്ചയം ഇവിടെയുണ്ട്. സാഹിത്യേതര വിഷയങ്ങൾ (ശാസ്ത്രം, സാങ്കേതികവിദ്യ, ഭാഷാശാസ്ത്രം, വ്യാകരണം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ...) പ്രമേയമായ ഒട്ടേറെ കൃതികളും പഠനഗ്രന്ഥങ്ങളും ലഭ്യമാണ്. ഇതു കൂടാതെ വിജ്ഞാനകോശങ്ങൾ, സാഹിത്യചരിത്രങ്ങൾ, നിഘണ്ടു ക്കൾ എന്നിവയുൾപ്പെടുന്ന വിപുലമായ ഒരു റഫറൻസ് ശേഖരമായ ഈ ലൈബ്രറി, എൽ. പി, യു.പി വിഭാഗങ്ങളിലെ ക്ലാസ് ലൈബ്രറികളുടെ സ്രോതസ്സുകൂടിയായി പ്രവർത്തിക്കുന്നു. | ലോകം വിജ്ഞാനാർജ്ജനത്തിൽ അതിവേഗം മുന്നോട്ടു പോകുന്നുവെങ്കിലും, പുസ്തകങ്ങൾക്കും ഗ്രന്ഥശാലകൾക്കും ഉള്ള പ്രസക്തി പാടെ നഷ്ടപ്പെട്ടിട്ടില്ല എന്ന് ഒരു വികസ്വരരാജ്യത്തെ ജനതയ്ക്ക് നിശ്ചയമായും പറയാൻ കഴിയും. സാമൂഹികവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ഒരു ഗ്രാമീണ വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ ഈ വിദ്യാലയത്തിൻ്റെ ബൗദ്ധിക, വൈജ്ഞാനിക വിനിമയങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഇവിടുത്തെ ലൈബ്രറിക്ക് ഉണ്ട്. 6000 ത്തോളം പുസ്തകങ്ങളാണ് ആകെയുള്ളത്. ലോകസാഹിത്യത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നവർക്കും മലയാളസാഹിത്യത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാനാഗ്രഹിക്കുന്നവർക്കും ആശ്രയിക്കാവുന്ന, നല്ല ഒരു ഗ്രന്ഥസഞ്ചയം ഇവിടെയുണ്ട്. സാഹിത്യേതര വിഷയങ്ങൾ (ശാസ്ത്രം, സാങ്കേതികവിദ്യ, ഭാഷാശാസ്ത്രം, വ്യാകരണം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ...) പ്രമേയമായ ഒട്ടേറെ കൃതികളും പഠനഗ്രന്ഥങ്ങളും ലഭ്യമാണ്. ഇതു കൂടാതെ വിജ്ഞാനകോശങ്ങൾ, സാഹിത്യചരിത്രങ്ങൾ, നിഘണ്ടു ക്കൾ എന്നിവയുൾപ്പെടുന്ന വിപുലമായ ഒരു റഫറൻസ് ശേഖരമായ ഈ ലൈബ്രറി, എൽ. പി, യു.പി വിഭാഗങ്ങളിലെ ക്ലാസ് ലൈബ്രറികളുടെ സ്രോതസ്സുകൂടിയായി പ്രവർത്തിക്കുന്നു. | ||