"എം.എസ്.എം.യു.പി.എസ്. നിരണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
സംസ്കൃത ഭാഷയിൽ ഉള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സംസ്കൃത കലോത്സവങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സബ് ജില്ല , ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് ഇത് സഹായകമാണ്. സംസ്‌കൃത ദിനാചരണവും സംസ്‌കൃത കൗൺസിൽ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നൃത്താവിഷ്കാരം, സുഭാഷിതം, ബാലഗീതം, അഭിനയം, സംസ്‌കൃതഗാനാലാപനം തുടങ്ങി പരിപാടികൾ  സംഘടിപ്പിച്ചു.  

    '''സുരക്ഷാ ക്ലബ്ബ്'''
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചേര്ത്ത് കൊണ്ടാണ‍് റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രവര്ത്തനം.കുട്ടികളെ റോഡ് നിയമങ്ങളെ കുുറിച്ച് ബോധവത്കണത്തിനായി റോഡ് സുരക്ഷാ ക്ലബ്ബ് പല പ്രവർത്തനങ്ങളും നടത്തി വരുന്നു.

    '''സുരക്ഷാ ക്ലബ്ബ്'''
     '''ഇക്കോ ക്ലബ്ബ്'''
     '''ഇക്കോ ക്ലബ്ബ്'''
ഇക്കോ ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങൾ,കർഷക ദിനം,കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനം സജീവമാക്കുന്നത്.
"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്