"ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.
 

20:28, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഐ.ടി._ക്ലബ്ബ്&oldid=1320544" എന്ന താളിൽനിന്ന് ശേഖരിച്ചത്