"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
12024_prave5.jpg
12024_prave5.jpg
</gallery>
</gallery>
==സ്വാതന്ത്ര ദിനാഘോഷം==
രാജ്യത്തിന്റെ 72-ാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
<gallery>
inde_1.jpg
inde_2.jpg
inde_3.jpg
inde_4.jpg
</gallery>
==മരുവത്കരണ വിരുദ്ധ ദിനം==
==മരുവത്കരണ വിരുദ്ധ ദിനം==
കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും, പഠനാനുഭവങ്ങളിലൂടെയും, പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നതാണ് ഹരിത വിദ്യാലയം സമീപനം. അതിന്റെ ഭാഗമായാണ് ജൂൺ 17മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനനുകൂലമായ മനോഭാവം ഉണ്ടാക്കാനും, ശുചിത്വബോധം ഉണ്ടാക്കാനും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായി സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമളടീച്ചർ ഹരിതനിയമാവലി പ്രഖ്യാപനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്താൻ നിഷ്കർഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വരി 138: വരി 148:
  ||  
  ||  
[[പ്രമാണം:Adwaith1.png|ലഘുചിത്രം|അദ്വൈത് കെ]]
[[പ്രമാണം:Adwaith1.png|ലഘുചിത്രം|അദ്വൈത് കെ]]
|}
=.യാത്രയയപ്പ്  ==
സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള, ശ്രീമതി വൽസമ്മ സിറിയക് എന്നിവർക്ക് കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ വകയായുള്ള യാത്രയയപ്പ് ചടങ്ങ് ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ ഒ ശ്രീ ‍ജ‍യരാജൻ അവർകൾ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,സീനിയർ അസിസ്റ്റന്റ് കെ പ്രീത അധ്യാപകരായ കെ തങ്കമണി, പി വി പ്രകാശൻ, കെ സന്തോഷ്, കെ കെ പിഷാരടി, കെ ഹരീഷ്, ടി വി ജയൻ, വിജയലക്ഷ്മി, കെ വി കമലാക്ഷി, ടി വി സുധീർകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ കേരളത്തിൽ തന്നെ അറിയപെടുന്ന ശ്രീ ശ്യാമ  ശശി വരച്ച സ്കുൂൾ പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി വി ശ്യാമള, വൽസമ്മ സിറിയക് എന്നിവർ‌ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ്  സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും, ശ്രീ പി വി ശശിധരൻ നന്ദിയും പറഞ്ഞു.
{| class="wikitable"
|-
|
[[പ്രമാണം:Sentoff shyamala.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sentoff vc.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sentoff shyamala1.jpg|ലഘുചിത്രം]]
|}
{| class="wikitable"
|-
|
||
[[പ്രമാണം:Sentoff vc1.jpg|ലഘുചിത്രം]]
|}
|}
==സ്നേഹാദരം ==
==സ്നേഹാദരം ==
വരി 469: വരി 497:
</gallery>
</gallery>

==ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ==
ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....
<gallery>
Devadarsh 17C.jpeg|ശ്രേയന 6 സി
Devadarsh 18C.jpeg|ശ്രേയന 6 സി
Devadarsh 19C.jpeg|തന്മയ സുനിൽ 8 സി
Devadarsh 14C.jpeg|സാനിയ 8 ബി
Devadarsh 15C.jpeg| സാനിയ 8 ബി
Devadarsh 16C.jpeg|സായൂജ്യ 8 സി
Devadarsh 10C.jpeg | കൃപാ ലക്ഷ്മി 8 സി
Devadarsh 11C.jpeg|മയൂഖ് 8 സി
Devadarsh 12C.jpeg |പാർവ്വതി 5 എ
Devadarsh 8C.jpeg|ദേവദർശ് 8 സി
Devadarsh 13C.jpeg|പാർവ്വതി 5 എ
Devadarsh 9C.jpeg|ദിൽന 8 സി
Kripalakshmi8c.jpg|കൃപാലക്ഷ്മി 8 സി
Naveensunil8C.jpg| നവീൻ സുനിൽ 8 സി
</gallery>
==ശാസ്ത്രദിനാഘോഷം ==
==ശാസ്ത്രദിനാഘോഷം ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.