"ജി.എൽ.പി.എസ്. പനയം നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtkundara (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു.<ref>https://newspaper.mathrubhumi.com/kollam/news/kollam-1.10277356</ref>
==അവലംബം==
<references/>
"https://schoolwiki.in/ജി.എൽ.പി.എസ്._പനയം_നോർത്ത്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്