"മലപ്പുറം/എഇഒ അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||

'''[[അരീക്കോട് വിദ്യാഭ്യാസ ഉപജില്ല]]'''

'''[[അരീക്കോട് വിദ്യാഭ്യാസ ഉപജില്ല]]'''

{| class="wikitable sortable mw-collapsible" style="background:#faf6ed;vertical-align:middle; border:1px solid #fad67d;" width="100%" | |||
{| class=wikitable | |||
|+ അപ്പർ പ്രൈമറി വിദ്യാലയങ്ങൾ | |+ അപ്പർ പ്രൈമറി വിദ്യാലയങ്ങൾ | ||

! width=100px| | ! width=100px|വിദ്യാലയത്തിന്റെ
കോഡ് സംഖ്യ!! വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)!!വിദ്യാലയത്തിന്റെ പേര്
(മലയാളത്തിൽ)!! തരം | ||

| [[48237]] || [[ GMUPS Areacode]]|| [[ജി.എം.യു.പി.എസ്.അരീക്കോട്]] || Government | | [[48237]] || [[ GMUPS Areacode]]|| [[ജി.എം.യു.പി.എസ്.അരീക്കോട്]] || Government |
17:01, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം | ഡിഇഒ വണ്ടൂർ | അരീക്കോട് | മേലാറ്റൂർ | നിലമ്പൂർ | വണ്ടൂർ |
കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ആദ്യ വിദ്യാലയം അരീക്കോട് പുത്തലത്ത് പ്രവർത്തനം ആരംഭിച്ചു. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ അരീക്കോട് ഉപജില്ലയിൽ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42 വിദ്യാലയങ്ങളുമുണ്ട് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കാണ്.