ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ (മൂലരൂപം കാണുക)
00:11, 21 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 63: | വരി 63: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവര്‍ത്തനങ്ങള്‍ | * ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവര്‍ത്തനങ്ങള്‍ | ||
. 2007-2008 അദ്ധ്യയന വര്‍ഷം മുതല്‍ SSLC പരീക്ഷയില്‍ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.2016 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയിലും മെച്ചപ്പെട്ട വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു. | |||
.മുന്‍വര്‍ഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ച് 'വേരുകള്‍ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവര്‍ത്തികമാക്കി സ്കൂളില്‍ ലഭ്യമായ സ്ഥലത്ത് പച്ചക്കറികള്‍ , വാഴ മുതലായ മെച്ചപ്പെട്ട രീതിയില്‍ കൃഷി ചെയ്തു വരുന്നു.2015, 2016 വര്‍ഷങ്ങളില്‍ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദര്‍ശനം സ്ക്കൂളില്‍ നടത്തിവരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |