"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('റെഡ്ക്രോസ് പ്രവർത്തനങ്ങൾ കുട്ടികളിൽ മാനുഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(EDITING) |
||
വരി 1: | വരി 1: | ||
റെഡ്ക്രോസ് പ്രവർത്തനങ്ങൾ | '''അക്ഷരം അകത്തളങ്ങളിൽ''' | ||
ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റുന്നതിന് ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തുകയും കൂടുതൽ പ്രവർത്തനക്ഷമം ആക്കുകയും ചെയ്തു .എല്ലാ അധ്യാപകർക്കും ഡിജിറ്റൽ ലൈബ്രറി സേവനം ഉറപ്പുവരുത്താനും ജനപങ്കാളിത്തത്തോടെ വായനാ അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഇതുവഴി സാധിച്ചു . | |||
ആദ്യഘട്ടം പുസ്തക സമാഹരണത്തോടെ ആരംഭിച്ചു കഴിഞ്ഞു വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നിരന്തരമായി സംഘടിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ രണ്ടാം ഘട്ടം സജീവമാകുന്നത് നിത്യവും ഒരു പുസ്തകം പരിചയപ്പെടൽ, വായനക്കുറിപ്പ് പ്രദർശന ബോർഡ് ഒരുക്കൽ, കുട്ടികളുടെ സാംസ്കാരിക ജാഥ, സാഹിത്യ പതിപ്പുകൾ, കവിയരങ്ങുകൾ, സാഹിത്യ സല്ലാപം, രചന ശില്പശാലകൾ, എഴുത്തുകാരായ അധ്യാപകരുടെ സംഗമം എന്നിവ നടത്തി വരുന്നു | |||
'''കലയ്ക്കും പ്രവർത്തിപഠനത്തിനും പ്രാധാന്യം''' | |||
പുതിയ പാഠ്യപദ്ധതി സമീപനത്തിൻ്റേ വെളിച്ചത്തിൽ പൊതു വിഷയങ്ങൾക്കൊപ്പം കലാ പഠനത്തിനും പ്രവർത്തി പഠനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത് .ഈ മേഖലകളിലുള്ള ഉള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ആത്മവിശ്വാസം വളർത്താനും പ്രത്യേക ഊന്നൽ നൽകിവരുന്നു. കേവലമായ സംഗീതപഠനം അല്ലെങ്കിൽ ചിത്രകലാ പഠനം എന്നതിനപ്പുറം വിവിധങ്ങളായ കലകൾ ആസ്വദിക്കുന്നതിനും അതുവഴി സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയും ആണ് കലാ പഠനത്തിൻ്റേ പ്രാഥമിക ലക്ഷ്യം. കുട്ടിയുടെ നൈസർഗികമായ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അഭിരുചിക്കനുസരിച്ച് അഭ്യസിക്കുന്ന തിനുള്ള അവസരമൊരുക്കുകയും ആണ് പ്രധാനം | |||
'''മികവുത്സവങ്ങൾ''' | |||
കുട്ടികളുടെ കഴിവുകളുടെയും അവരാആർജ്ജിച്ച അക്കാദമിക മികവുകളുടെ യും പ്രകാശനവേദിയാണ് മികവുത്സവങ്ങൾ. വേദിയിൽ കുട്ടികൾക്കാണ് പരിഗണന നൽകുക. വിശിഷ്ടവ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട് .കുട്ടികളുടെ അവതരണം വിലയിരുത്താനും പ്രോത്സാഹനവും നിർദേശവും നൽകാനുമുള്ള അവസരത്തിലാണ് മികവ് ഉത്സവത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. രക്ഷിതാക്കളുടെ മുൻകൈയും സഹകരണവും ഇതിന്റെ വിജയത്തിന് ഞങ്ങളോടൊപ്പം ഉണ്ട് . നന്മ പൂക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് കൈകോർക്കാം. | |||
'''സർഗസല്ലാപം''' | |||
പ്രാദേശികമായി ലഭ്യമാകുന്ന എഴുത്തുകാരെ സ്കൂളിൽ എത്തിക്കൽ അവരുടെ വായന / എഴുത്ത് അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കൽ | |||
'''ഗ്രന്ഥശാല ശാക് തികരണം''' | |||
ഗ്രന്ഥശാലയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ഭാവന സന്ദർശനത്തിലൂടെ കണ്ടെത്തൽ പുസ്തകങ്ങൾ വർഗീകരിച്ച് ക്രമീകരിക്കാൻ കാറ്റലോഗ് വിതരണം രജിസ്റ്റർ എന്നിവ ശാസ്ത്രീയമാക്കൽ | |||
'''ദിനാചരങ്ങൾ''' | |||
ജൂൺ മുതൽ മാർച്ച് വരെ ദിവസങ്ങളും ആയി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ S. R. G യിൽ രൂപപ്പെടുത്തുന്നു. നിശ്ചിത ദിവസങ്ങളിൽ ഇവ സംഘടിപ്പിക്കുന്നു. | |||
'''ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ''' | |||
ജൂൺ മാസം നടത്തുന്ന പ്രി- ടെസ്റ്റിലൂടെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. തുടർന്ന് അക്ഷരം ഉറപ്പിക്കൽ, അടയാളം ഉറപ്പിക്കാൻ, അക്ഷരം കാർഡ്, വാക്കുകളുടെ കാർഡ് ,വാക്യ നിർമാണം, അടിക്കുറിപ്പ് നിർമ്മാണം, കഥ പറയൽ, കഥ ബാക്കി എഴുതൽ, കഥാപുസ്തകം നൽകൽ. പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം ക്ലാസ്. | |||
കുട്ടികളിൽ വായനാശീലം വളർത്തുക ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ, വായന മൂല, ക്ലാസ് ലൈബ്രറി രൂപീകരിക്കൽ, സമിപ ഗ്രന്ഥശാല അംഗത്വം, പുസ്തക ചർച്ച, വായന അനുഭവം പങ്കുവയ്ക്കൽ, വായനക്കുറിപ്പ്,ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയും വായനക്കൂട്ടം രൂപീകരിക്കൽ | |||
ഇൻലന്റ മാഗസിൻ നിർമ്മാണം കുട്ടികൾ തയ്യാറാക്കിയ രചനകൾ, ചിത്രങ്ങൾ എന്നിവ I.C. T സഹായത്തോടെ ക്രമീകരിച്ച, ഉള്ളടക്കം ടൈപ്പ് ചെയ്തു ഇൻലന്റ മാഗസിനായി പ്രസിദ്ധീകരിക്കുക. എഡിറ്റർ (കുട്ടികൾ ) ചീഫ് എഡിറ്റർ (അധ്യാപകർ ) പത്രാധിപസമിതി എന്നീ വരെ തിരഞ്ഞെടുക്കൽ | |||
'''കുട്ടികളുടെ രംഗവേദി''' | |||
പ്രാദേശികമായി ലഭ്യമായ നാടക പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിക്കുക അഭിനയം,നാടകരചന, സംവിധാനം എന്നീ സങ്കേതങ്ങളെ പരിചയപ്പെടുക. പാഠഭാഗങ്ങളെ നാടക രൂപത്തിലേക്ക് മാറ്റി എഴുതുക. തുടർന്ന് പരിശീലനം പിന്നീട് നാടക അവതരണം. | |||
'''കുട്ടികളുടെ ചലച്ചിത്രോത്സവം''' | |||
കുട്ടികൾക്കുവേണ്ടിയുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി "ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ" നടത്തുന്നു. ചലച്ചിത്ര പ്രവർത്തകനുമായി സംവാദം. കുട്ടികൾ ആസ്വദിച്ച ചിത്രങ്ങൾക്ക് ആസ്വാദനക്കുറിപ്പ്, രചന പതിപ്പ്. | |||
'''രചനാ ശില്പശാല''' | |||
കഥയരങ്ങ്, കവിതയരങ്ങ് ,രചനാ ശിൽപശാല എന്നിവ സംഘടിപ്പിക്കൽ. രൂപപ്പെടുന്ന ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ( I. C. T) വായനസാമഗ്രിയായി മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളെ ഉപയോഗിക്കൽ. | |||
'''കുട്ടികളുടെ പത്രം''' | |||
കുട്ടികളിൽനിന്ന് പ്രാദേശിക റിപ്പോർട്ടർമാരെ തെരഞ്ഞെടുക്കുന്നു.പരിശീലനം നൽകുന്നു. വിദ്യാലയത്തിലെ വാർത്തകളും നാട്ടിലെവാർത്തകളും ഉൾപ്പെടുത്തി പത്രരചന. വാർത്തകൾ തയ്യാറാക്കുന്നു, വിമർശനങ്ങൾ സ്വഭാവമുള്ള വാർത്തകൾ, ക്ലാസ് പത്രം തയ്യാറാക്കൽ, നല്ല ലേഖകരെ അനുമോദിക്കുന്നു, ഓരോ ക്ലാസിലെയും തിരഞ്ഞെടുത്ത വാർത്തകളെ ഉൾപ്പെടുത്തി സ്കൂൾ പത്രം തയ്യാറാക്കുന്നു. | |||
'''ടാലന്റ് ലാബ്''' | |||
എല്ലാ കുട്ടികളുടേയും വിവിധങ്ങളായ വൈഭവങ്ങൾ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളും സാഹചര്യങ്ങളും ആണ് ടാലന്റ് ലാബ് ലക്ഷ്യമിടുന്നത്. മേളകൾ മത്സരവേദികളാകുമ്പോൾ എല്ലാ കുട്ടികളുടേയും കഴിവുകൾ പരിഗണിക്കപ്പെടുന്ന ഒരു വേദിയായി ടാലന്റ് ലാബ് മാറിക്കഴിഞ്ഞിരിക്കുന്നു. സംഗീ തത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി വിവിധ തരം ഉപകരണങ്ങളുടെ വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകിവരുന്നു. ചിത്രരചന നാടകം ഇവയുടെ പരിശീലനവും ഇതോടൊപ്പം | |||
സ്കൂളിൽ നടത്തപ്പെടുന്നു. | |||
'''വിദ്യാരംഗം''' | |||
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാ രംഗം കലാ സാഹിത്യവേദിക്കുള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം പ്രധാനപ്പെട്ട എല്ലാ സാഹിത്യ പ്രവർത്തനങ്ങളും ഈ വേദിയിലൂടെ നടത്തപ്പെടുന്നു. | |||
'''റെഡ്ക്രോസ് പ്രവർത്തനങ്ങൾ''' | |||
കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ യൂണിറ്റ് ആണ് | കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ യൂണിറ്റ് ആണ് | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ | ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ | ||
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ''' | |||
വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി | വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി |
06:14, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരം അകത്തളങ്ങളിൽ
ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റുന്നതിന് ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തുകയും കൂടുതൽ പ്രവർത്തനക്ഷമം ആക്കുകയും ചെയ്തു .എല്ലാ അധ്യാപകർക്കും ഡിജിറ്റൽ ലൈബ്രറി സേവനം ഉറപ്പുവരുത്താനും ജനപങ്കാളിത്തത്തോടെ വായനാ അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഇതുവഴി സാധിച്ചു .
ആദ്യഘട്ടം പുസ്തക സമാഹരണത്തോടെ ആരംഭിച്ചു കഴിഞ്ഞു വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നിരന്തരമായി സംഘടിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ രണ്ടാം ഘട്ടം സജീവമാകുന്നത് നിത്യവും ഒരു പുസ്തകം പരിചയപ്പെടൽ, വായനക്കുറിപ്പ് പ്രദർശന ബോർഡ് ഒരുക്കൽ, കുട്ടികളുടെ സാംസ്കാരിക ജാഥ, സാഹിത്യ പതിപ്പുകൾ, കവിയരങ്ങുകൾ, സാഹിത്യ സല്ലാപം, രചന ശില്പശാലകൾ, എഴുത്തുകാരായ അധ്യാപകരുടെ സംഗമം എന്നിവ നടത്തി വരുന്നു
കലയ്ക്കും പ്രവർത്തിപഠനത്തിനും പ്രാധാന്യം
പുതിയ പാഠ്യപദ്ധതി സമീപനത്തിൻ്റേ വെളിച്ചത്തിൽ പൊതു വിഷയങ്ങൾക്കൊപ്പം കലാ പഠനത്തിനും പ്രവർത്തി പഠനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത് .ഈ മേഖലകളിലുള്ള ഉള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ആത്മവിശ്വാസം വളർത്താനും പ്രത്യേക ഊന്നൽ നൽകിവരുന്നു. കേവലമായ സംഗീതപഠനം അല്ലെങ്കിൽ ചിത്രകലാ പഠനം എന്നതിനപ്പുറം വിവിധങ്ങളായ കലകൾ ആസ്വദിക്കുന്നതിനും അതുവഴി സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയും ആണ് കലാ പഠനത്തിൻ്റേ പ്രാഥമിക ലക്ഷ്യം. കുട്ടിയുടെ നൈസർഗികമായ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അഭിരുചിക്കനുസരിച്ച് അഭ്യസിക്കുന്ന തിനുള്ള അവസരമൊരുക്കുകയും ആണ് പ്രധാനം
മികവുത്സവങ്ങൾ
കുട്ടികളുടെ കഴിവുകളുടെയും അവരാആർജ്ജിച്ച അക്കാദമിക മികവുകളുടെ യും പ്രകാശനവേദിയാണ് മികവുത്സവങ്ങൾ. വേദിയിൽ കുട്ടികൾക്കാണ് പരിഗണന നൽകുക. വിശിഷ്ടവ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട് .കുട്ടികളുടെ അവതരണം വിലയിരുത്താനും പ്രോത്സാഹനവും നിർദേശവും നൽകാനുമുള്ള അവസരത്തിലാണ് മികവ് ഉത്സവത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. രക്ഷിതാക്കളുടെ മുൻകൈയും സഹകരണവും ഇതിന്റെ വിജയത്തിന് ഞങ്ങളോടൊപ്പം ഉണ്ട് . നന്മ പൂക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് കൈകോർക്കാം.
സർഗസല്ലാപം
പ്രാദേശികമായി ലഭ്യമാകുന്ന എഴുത്തുകാരെ സ്കൂളിൽ എത്തിക്കൽ അവരുടെ വായന / എഴുത്ത് അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കൽ
ഗ്രന്ഥശാല ശാക് തികരണം
ഗ്രന്ഥശാലയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ഭാവന സന്ദർശനത്തിലൂടെ കണ്ടെത്തൽ പുസ്തകങ്ങൾ വർഗീകരിച്ച് ക്രമീകരിക്കാൻ കാറ്റലോഗ് വിതരണം രജിസ്റ്റർ എന്നിവ ശാസ്ത്രീയമാക്കൽ
ദിനാചരങ്ങൾ
ജൂൺ മുതൽ മാർച്ച് വരെ ദിവസങ്ങളും ആയി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ S. R. G യിൽ രൂപപ്പെടുത്തുന്നു. നിശ്ചിത ദിവസങ്ങളിൽ ഇവ സംഘടിപ്പിക്കുന്നു.
ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ
ജൂൺ മാസം നടത്തുന്ന പ്രി- ടെസ്റ്റിലൂടെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. തുടർന്ന് അക്ഷരം ഉറപ്പിക്കൽ, അടയാളം ഉറപ്പിക്കാൻ, അക്ഷരം കാർഡ്, വാക്കുകളുടെ കാർഡ് ,വാക്യ നിർമാണം, അടിക്കുറിപ്പ് നിർമ്മാണം, കഥ പറയൽ, കഥ ബാക്കി എഴുതൽ, കഥാപുസ്തകം നൽകൽ. പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം ക്ലാസ്.
കുട്ടികളിൽ വായനാശീലം വളർത്തുക ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ, വായന മൂല, ക്ലാസ് ലൈബ്രറി രൂപീകരിക്കൽ, സമിപ ഗ്രന്ഥശാല അംഗത്വം, പുസ്തക ചർച്ച, വായന അനുഭവം പങ്കുവയ്ക്കൽ, വായനക്കുറിപ്പ്,ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയും വായനക്കൂട്ടം രൂപീകരിക്കൽ
ഇൻലന്റ മാഗസിൻ നിർമ്മാണം കുട്ടികൾ തയ്യാറാക്കിയ രചനകൾ, ചിത്രങ്ങൾ എന്നിവ I.C. T സഹായത്തോടെ ക്രമീകരിച്ച, ഉള്ളടക്കം ടൈപ്പ് ചെയ്തു ഇൻലന്റ മാഗസിനായി പ്രസിദ്ധീകരിക്കുക. എഡിറ്റർ (കുട്ടികൾ ) ചീഫ് എഡിറ്റർ (അധ്യാപകർ ) പത്രാധിപസമിതി എന്നീ വരെ തിരഞ്ഞെടുക്കൽ
കുട്ടികളുടെ രംഗവേദി
പ്രാദേശികമായി ലഭ്യമായ നാടക പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിക്കുക അഭിനയം,നാടകരചന, സംവിധാനം എന്നീ സങ്കേതങ്ങളെ പരിചയപ്പെടുക. പാഠഭാഗങ്ങളെ നാടക രൂപത്തിലേക്ക് മാറ്റി എഴുതുക. തുടർന്ന് പരിശീലനം പിന്നീട് നാടക അവതരണം.
കുട്ടികളുടെ ചലച്ചിത്രോത്സവം
കുട്ടികൾക്കുവേണ്ടിയുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി "ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ" നടത്തുന്നു. ചലച്ചിത്ര പ്രവർത്തകനുമായി സംവാദം. കുട്ടികൾ ആസ്വദിച്ച ചിത്രങ്ങൾക്ക് ആസ്വാദനക്കുറിപ്പ്, രചന പതിപ്പ്.
രചനാ ശില്പശാല
കഥയരങ്ങ്, കവിതയരങ്ങ് ,രചനാ ശിൽപശാല എന്നിവ സംഘടിപ്പിക്കൽ. രൂപപ്പെടുന്ന ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ( I. C. T) വായനസാമഗ്രിയായി മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളെ ഉപയോഗിക്കൽ.
കുട്ടികളുടെ പത്രം
കുട്ടികളിൽനിന്ന് പ്രാദേശിക റിപ്പോർട്ടർമാരെ തെരഞ്ഞെടുക്കുന്നു.പരിശീലനം നൽകുന്നു. വിദ്യാലയത്തിലെ വാർത്തകളും നാട്ടിലെവാർത്തകളും ഉൾപ്പെടുത്തി പത്രരചന. വാർത്തകൾ തയ്യാറാക്കുന്നു, വിമർശനങ്ങൾ സ്വഭാവമുള്ള വാർത്തകൾ, ക്ലാസ് പത്രം തയ്യാറാക്കൽ, നല്ല ലേഖകരെ അനുമോദിക്കുന്നു, ഓരോ ക്ലാസിലെയും തിരഞ്ഞെടുത്ത വാർത്തകളെ ഉൾപ്പെടുത്തി സ്കൂൾ പത്രം തയ്യാറാക്കുന്നു.
ടാലന്റ് ലാബ്
എല്ലാ കുട്ടികളുടേയും വിവിധങ്ങളായ വൈഭവങ്ങൾ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളും സാഹചര്യങ്ങളും ആണ് ടാലന്റ് ലാബ് ലക്ഷ്യമിടുന്നത്. മേളകൾ മത്സരവേദികളാകുമ്പോൾ എല്ലാ കുട്ടികളുടേയും കഴിവുകൾ പരിഗണിക്കപ്പെടുന്ന ഒരു വേദിയായി ടാലന്റ് ലാബ് മാറിക്കഴിഞ്ഞിരിക്കുന്നു. സംഗീ തത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി വിവിധ തരം ഉപകരണങ്ങളുടെ വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകിവരുന്നു. ചിത്രരചന നാടകം ഇവയുടെ പരിശീലനവും ഇതോടൊപ്പം
സ്കൂളിൽ നടത്തപ്പെടുന്നു.
വിദ്യാരംഗം
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാ രംഗം കലാ സാഹിത്യവേദിക്കുള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം പ്രധാനപ്പെട്ട എല്ലാ സാഹിത്യ പ്രവർത്തനങ്ങളും ഈ വേദിയിലൂടെ നടത്തപ്പെടുന്നു.
റെഡ്ക്രോസ് പ്രവർത്തനങ്ങൾ
കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ യൂണിറ്റ് ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി