"ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്. എസ്സ്. എസ്സ്. ശൃംഗപുരം,കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

21:34, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പിബിഎം ജിഎച്ച്എസ്എസിൽ നടത്തുന്ന ക്വിസ് പ്രോഗ്രാം ആണ് " യുറേക്ക പത്ര ക്വിസ് ". എല്ലാ മാസത്തിലും ആദ്യത്തെ ഞായറാഴ്ചയാണ് ഇതു നടത്തുന്നത്. മുൻ മാസത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ആയി എല്ലാ ക്ലാസ്സുകളിലും യുറേക്ക പത്ര ക്വിസ് നടത്തുന്നു.